Facebook Pixel മണ്ണിന്റെ കൂട്ടുകാരൻ | Vanitha Veedu - home - Read this story on Magzter.com

Try GOLD - Free

മണ്ണിന്റെ കൂട്ടുകാരൻ

Vanitha Veedu

|

November 2023

"ടൈം നെക്സ്റ്റ് 100' പട്ടികയിൽ ഇടം നേടിയ മലയാളി ആർക്കിടെക്ട് വിനു ദാനിയേൽ വനിത വീടിനോട് സംസാരിക്കുന്നു

- സിനു കെ. ചെറിയാൻ

മണ്ണിന്റെ കൂട്ടുകാരൻ

കേരളത്തിന്റെ മാത്രമല്ല, ഇന്ത്യൻ വാസ്തുകലയുടെ തന്നെ വർത്തമാനകാല മേൽവിലാസ മാണ് ആർക്കിടെക്ട് വിനു ദാനിയേൽ പ്രതിഭയുടെ മാന്ത്രികതയാലും നേട്ടങ്ങളുടെ പെരുക്കത്താലും ഇത്രയേറെ വിസ്മയിപ്പിച്ച മറ്റൊരു ആർക്കിടെക്ട് സമീപ ചരിത്രത്തിലില്ല. 2020 ൽ ആർക്ക് ഡെയിലി ലോകത്താകെ നിന്ന് തിരഞ്ഞെടുത്ത 20 യുവ ആർക്കിടെക്ടുമാരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ, 2021 ലെ ബിക് അവാർഡിന്റെ അന്തിമ പട്ടിക യിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ആർക്കിടെക്ട്, 2022 ലെ റോയൽ അക്കാദമി ഡോർാൻ പുരസ്കാര ജേതാവ്, കഴിഞ്ഞ തവണത്തെ ആഗാ ഖാൻ പുരസ്കാരത്തിനുള്ള നോമിനേഷൻ... നേട്ടങ്ങളുടെ പട്ടിക ടൈം 100 നെക്സ്റ്റ് പട്ടിക യിലെത്തി നിൽക്കുന്നു.

പുതിയ നേട്ടമറിഞ്ഞ് അഭിമുഖത്തിനായി വിളിച്ചപ്പോൾ തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിൽ മേസ്തിരിമാർക്കൊപ്പം മണ്ണ് കുഴയ്ക്കുന്ന തിരക്കിലായിരുന്നു വിനു.

"രണ്ടു ദിവസം കഴിഞ്ഞാൽ ഹോങ്കോങ്ങിലേക്ക് യാത്ര തിരിക്കും. സർവകലാശാലയിലെ എംആർക് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കാൻ. അവിടെ നിന്ന് തിരിച്ചെത്തുന്നത് മഹാരാഷ്ട്രയിലെ കാർജാത് ഗ്രാമത്തിലേക്ക്. ദർഭപ്പുല്ലു കൊണ്ട് കെട്ടിടവും പാലവുമൊക്കെ നിർമിക്കുന്ന ആബേ മൂപ്പനിൽ നിന്ന് കുറച്ചു വിവരങ്ങൾ ശേഖരിക്കാനുണ്ട്. അതുകഴിഞ്ഞാൽ നേരെ കൊച്ചിയിലേക്കെത്താം. ഇതാണ് വിനു ദാനിയേൽ വേറിട്ട വഴികളാണ് എപ്പോഴും പഥ്യം. അവയൊരിക്കലും പ്രവചനത്തിനു പിടിതരാറുമില്ല.

തന്റെ ആശയങ്ങൾ, പ്രതീക്ഷകൾ, ആശങ്ക കൾ ഇവയൊക്കെ വിനു ദാനിയേൽ വനിത വീ ടുമായി പങ്കുവയ്ക്കുന്നു.

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

കുറഞ്ഞ ചെലവിൽ നാടൻ ഓട്

മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.

time to read

1 min

June 2026

Vanitha Veedu

Vanitha Veedu

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി

time to read

1 mins

June 2026

Vanitha Veedu

Vanitha Veedu

മരതക കാന്തി

പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്

time to read

2 mins

June 2026

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Translate

Share

-
+

Change font size