Prøve GULL - Gratis
മണ്ണിന്റെ കൂട്ടുകാരൻ
Vanitha Veedu
|November 2023
"ടൈം നെക്സ്റ്റ് 100' പട്ടികയിൽ ഇടം നേടിയ മലയാളി ആർക്കിടെക്ട് വിനു ദാനിയേൽ വനിത വീടിനോട് സംസാരിക്കുന്നു
കേരളത്തിന്റെ മാത്രമല്ല, ഇന്ത്യൻ വാസ്തുകലയുടെ തന്നെ വർത്തമാനകാല മേൽവിലാസ മാണ് ആർക്കിടെക്ട് വിനു ദാനിയേൽ പ്രതിഭയുടെ മാന്ത്രികതയാലും നേട്ടങ്ങളുടെ പെരുക്കത്താലും ഇത്രയേറെ വിസ്മയിപ്പിച്ച മറ്റൊരു ആർക്കിടെക്ട് സമീപ ചരിത്രത്തിലില്ല. 2020 ൽ ആർക്ക് ഡെയിലി ലോകത്താകെ നിന്ന് തിരഞ്ഞെടുത്ത 20 യുവ ആർക്കിടെക്ടുമാരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ, 2021 ലെ ബിക് അവാർഡിന്റെ അന്തിമ പട്ടിക യിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ആർക്കിടെക്ട്, 2022 ലെ റോയൽ അക്കാദമി ഡോർാൻ പുരസ്കാര ജേതാവ്, കഴിഞ്ഞ തവണത്തെ ആഗാ ഖാൻ പുരസ്കാരത്തിനുള്ള നോമിനേഷൻ... നേട്ടങ്ങളുടെ പട്ടിക ടൈം 100 നെക്സ്റ്റ് പട്ടിക യിലെത്തി നിൽക്കുന്നു.
പുതിയ നേട്ടമറിഞ്ഞ് അഭിമുഖത്തിനായി വിളിച്ചപ്പോൾ തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിൽ മേസ്തിരിമാർക്കൊപ്പം മണ്ണ് കുഴയ്ക്കുന്ന തിരക്കിലായിരുന്നു വിനു.
"രണ്ടു ദിവസം കഴിഞ്ഞാൽ ഹോങ്കോങ്ങിലേക്ക് യാത്ര തിരിക്കും. സർവകലാശാലയിലെ എംആർക് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കാൻ. അവിടെ നിന്ന് തിരിച്ചെത്തുന്നത് മഹാരാഷ്ട്രയിലെ കാർജാത് ഗ്രാമത്തിലേക്ക്. ദർഭപ്പുല്ലു കൊണ്ട് കെട്ടിടവും പാലവുമൊക്കെ നിർമിക്കുന്ന ആബേ മൂപ്പനിൽ നിന്ന് കുറച്ചു വിവരങ്ങൾ ശേഖരിക്കാനുണ്ട്. അതുകഴിഞ്ഞാൽ നേരെ കൊച്ചിയിലേക്കെത്താം. ഇതാണ് വിനു ദാനിയേൽ വേറിട്ട വഴികളാണ് എപ്പോഴും പഥ്യം. അവയൊരിക്കലും പ്രവചനത്തിനു പിടിതരാറുമില്ല.
തന്റെ ആശയങ്ങൾ, പ്രതീക്ഷകൾ, ആശങ്ക കൾ ഇവയൊക്കെ വിനു ദാനിയേൽ വനിത വീ ടുമായി പങ്കുവയ്ക്കുന്നു.
Denne historien er fra November 2023-utgaven av Vanitha Veedu.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha Veedu
Vanitha Veedu
കുറഞ്ഞ ചെലവിൽ നാടൻ ഓട്
മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.
1 min
June 2026
Vanitha Veedu
പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ
നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി
1 mins
June 2026
Vanitha Veedu
മരതക കാന്തി
പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്
2 mins
June 2026
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Translate
Change font size
