Try GOLD - Free
റിട്ടോർട്ടിങ് മെഷീൻ
KARSHAKASREE
|October 01, 2025
രാസസംരക്ഷകങ്ങൾ ചേർക്കാതെ ഭക്ഷ്യവിഭവങ്ങൾ ദീർഘകാലം സൂക്ഷിക്കാൻ റിട്ടോർട്ട് പായ്ക്കിങ്
ലോകത്ത് ഏറ്റവും വിപ്ലവകരമായ ഗവേഷണങ്ങളും മാറ്റങ്ങളും നടക്കുന്നത് ഭക്ഷ്യ സംസ്കരണ മേഖലയിലാണ്. പുതുമയോടെയും പോഷക ഗുണം ചോർന്നു പോകാതെയും എങ്ങനെ ഭക്ഷണം സൂക്ഷിച്ചു വയ്ക്കാം എന്ന അന്വേഷണത്തിനു ശിലായുഗത്തോളം പഴക്കമുണ്ട്. സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നതോടെ യന്ത്രസാമഗ്രികൾ, പാക്കിങ്, സംസ്കരണം, ഭക്ഷ്യസംരക്ഷകങ്ങൾ എന്നിവയിൽ വലിയ മുന്നേറ്റമുണ്ടായി. അവയിൽ ഏറെ സാധ്യതകൾ തുറക്കുന്ന മാറ്റമാണ് റിട്ടോർട്ട് പാക്കിങ്. തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ രാസ സംരക്ഷകങ്ങൾ ചേർക്കാതെ ദീർഘകാലം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചു വയ്ക്കാമെന്നതാണ് ഈ രീതി യുടെ നേട്ടം. പൾപ്പുകൾ, കറികൾ (മത്സ്യ-മാംസ വിഭവങ്ങൾ ഉൾപ്പെടെ), ബിരിയാണി, പായസങ്ങൾ, കറികൾ തയാറാക്കാനുള്ള ഗ്രേവികൾ, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മധുര ക്കിഴങ്ങ്, ചക്ക എന്നിവ പ്രത്യേകം വേവിച്ചതോ കൂട്ടിയോജിപ്പിച്ചതോ ആയ പുഴുക്കുകൾ, ചക്കവരട്ടി, പഴം വരട്ടി, കരിക്കും വെള്ളവും ചേർന്ന പാനീയങ്ങൾ എന്നിങ്ങനെ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ രാസസംരക്ഷകങ്ങൾ ചേർക്കാതെ, വീട്ടിലുണ്ടാക്കുന്ന രുചിയോടെ കഴിക്കാമെന്നതാണ് മെച്ചം. ഫ്രിജ്, ഫ്രീസർ, കോൾഡ് സ്റ്റോറേജ് എന്നിവയിലല്ലാതെ 6 മാസം മുതൽ 2 വർഷം വരെ സൂക്ഷിക്കാനാകും.
റിട്ടോർട്ടിങ് മെഷീൻ
This story is from the October 01, 2025 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size
