Try GOLD - Free
തനതുവഴിയിൽ കൃഷി ലാഭമാക്കി യുവാക്കൾ
KARSHAKASREE
|May 01, 2025
പരമ്പരാഗത കൃഷിയിനങ്ങളെ പുതുശൈലികളിലൂടെ മികച്ച ലാഭത്തിലെത്തിക്കുന്ന ചെറുപ്പക്കാർ
കൃഷി നഷ്ടമാണ് എന്ന പൊതുബോധം ശക്തമായി വേരൂന്നിയിട്ടുണ്ട് കേരളത്തിൽ. 10-12 വർഷത്തിനിടയിലാണ് ഈ പ്രചാരണം ഉച്ചസ്ഥായിലെത്തിയത്. "കൃഷിക്കാർ' എന്നു സ്വയം വിശേഷിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ കത്തിക്കയറുന്ന പലരും കാർഷിക വരുമാനം ആശ്രയമാക്കിയവരല്ല. ജീവിക്കാൻ കൃഷിയെ ആശ്രയിക്കേണ്ടതില്ലാത്ത ഈ കൃഷിക്കാരും മൂന്നും പിന്നും നോക്കാതെ കൃഷിയിൽ മുതലിറക്കി പരാജയപ്പെട്ടവരുമാണ് നമ്മുടെ കാർഷിക മേഖലയിൽ പൊതുബോധം രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നതു നിർഭാഗ്യകരമാണ്. സമൂഹ മാധ്യമങ്ങളിൽ കൃഷിയനുഭവങ്ങൾ എഴുതാനും പറയാനും ഇവർ മുന്നിലുണ്ട്. തങ്ങളുടെ വീഴ്ചകളും പരാജയകാരണവും വിലയിരുത്താതെ കൃഷി നഷ്ടമാണെന്നു പ്രചരിപ്പിക്കുന്ന ഇവർ സംസ്ഥാനത്തിന്റെ കൃഷിസാധ്യതകളെ മുഴുവൻ അറിഞ്ഞോ അറിയാതെയോ റദ്ദു ചെയ്യുകയാണ്.
എല്ലാവരും കൃഷി ചെയ്യണോ
എല്ലാവർക്കും എല്ലാ തൊഴിലും വഴങ്ങില്ലെന്നതു യാഥാർഥ്യമാണ്. പുതിയ കാലത്ത് കൃഷി സർവർക്കും വിജയിക്കാവുന്ന തൊഴിലല്ല. ശാസ്ത്രീയ കൃഷിരീതികളും യന്ത്രവൽക്കരണവും നൂതന സാങ്കേതികവിദ്യകളും എല്ലാറ്റിലുമുപരി, യോജ്യമായ വിപണനതന്ത്രങ്ങളും പഠിച്ചു പ്രയോഗിക്കാൻ പ്രാപ്തിയുള്ളവർക്കു മാത്രമേ ഇനിയങ്ങോട്ടു കൃഷിയിൽ നേട്ടമുണ്ടാക്കാനാവൂ. കൃഷിയിലേക്കു വരേണ്ടതും അവർ തന്നെ.
This story is from the May 01, 2025 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size

