Try GOLD - Free
ടെൻഷനില്ലാതെ പെൻഷൻകാലം
KARSHAKASREE
|November 01, 2024
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
-
നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങൾക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോൾ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ പങ്കുചേരാൻ പറ്റുന്നുണ്ട്. കൃഷി നൽകുന്ന സന്തോഷവുമുണ്ട്'', ബയോഫ്ലോക് ടാങ്കുകളിലെ മത്സ്യങ്ങൾക്കു തീറ്റ നൽകുന്നതിനിടയിൽ ബാബു പറയുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിൽനിന്ന് 7 വർഷം മുൻപ് എസ്ഐ ആയി വിരമിച്ച കോട്ടയം മാത്തൂർ തൂമ്പുങ്കൽ ടി.എസ്.ബാബു ഇന്ന് ജില്ലയിലെ മികച്ച മത്സ്യക്കർഷകനാണ്. പലരും പിന്മാറിയ ബയോഫ്ലോക് കൃഷി വിജയകരമായി ചെയ്യുന്ന കർഷകൻ.
“ജോലിയിൽ നിന്നു വിരമിച്ച സ്ഥിതിക്ക് ജീവിതത്തിന്റെ വേഗം അൽപം കുറച്ചു കൂടെ എന്നു പലരും ചോദിക്കും. പക്ഷേ പാടില്ല. ജോലിക്കാലത്തെ അതേ വേഗവും ഊർജവും തുടർന്നും നിലനിർത്തണം. വിരമിച്ചല്ലോ, ഇനി രാവിലെ ഇത്തിരി വൈകി എഴുന്നേൽക്കാം എന്നു കരുതി മടി പിടിച്ചാൽ അവിടെത്തുടങ്ങും വാർധക്യം. വൈകി എഴുന്നേറ്റ്, ചിട്ടയില്ലാതെ ഭക്ഷണം കഴിച്ച്, പകലുറക്കം ശീലമാക്കുന്നതോടെ പ്രസരിപ്പു കുറയും, അസുഖങ്ങൾ തലപൊക്കും. കുടുംബവും കൂട്ടുകാരുമൊത്തുള്ള കൂട്ടായ്മകൾ ആസ്വദിച്ച് ജീവിതത്തിന്റെ പഴയ വേഗം നിലനിർത്തണം. അതിന് ഏറ്റവും പറ്റിയ പണി കൃഷി തന്നെ. അതിൽ നിന്നു വരുമാനം കൂടിയാകുന്നതോടെ ഉത്സാഹമേറും'', ബാബു ഓർമിപ്പിക്കുന്നു.
ബയോഫ്ലോക് വിജയിപ്പിക്കാം
This story is from the November 01, 2024 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
KARSHAKASREE
ഇഞ്ചി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
May 01, 2026
KARSHAKASREE
അമ്മായിയമ്മയുടെ നാക്ക് Mother in law's tongue
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
May 01, 2026
KARSHAKASREE
കൂട്ടു കൂടാൻ കൂർഗി
കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ
2 mins
May 01, 2026
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
Listen
Translate
Change font size

