Try GOLD - Free
മുയലിറച്ചിക്ക് വീണ്ടും പ്രിയം
KARSHAKASREE
|July 01,2024
സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ
-
ഒരു ഷെഡും അല്പം പുൽക്കൃഷിയുമുണ്ടെങ്കിൽ മഴക്കാലത്തും വരുമാനം നേടാവുന്ന വഴിയാണ് മുയൽ വളർത്തൽ. രണ്ടു നേരം തീറ്റ, മികച്ച തീറ്റ പരിവർത്തനശേ ഷിയുള്ള ഇനം, വിപണിയിലെ ഡിമാൻഡ് എന്നിവ ചേർ ന്നാൽ മികച്ച വരുമാനം ഉറപ്പ്. പ്രീമിയം വിഭാഗത്തിലാണ് മുയലിറച്ചിയുടെ സ്ഥാനം. സ്വന്തമായി കശാപ്പു ചെയ്തു വിൽക്കാനായാൽ ഇതു മികച്ച വരുമാനവഴിയാണെന്നു തൃശൂർ ചേർപ്പിലെ അത്തം മുയൽ ഫാം ഉടമ വി.കെ. സുജിത്.
അഞ്ചു വർഷം മുൻപ് 10 മുയലുകളുമായാണ് സുജിത് സംരംഭം തുടങ്ങിയത്. സങ്കരയിനത്തിൽപെട്ട അവയെ വളർത്തി പഠിച്ചതിനുശേഷം ഫാം വിപുലീകരിച്ചു. അപ്പോൾ സങ്കരയിനങ്ങളിൽനിന്നു വൈറ്റ് ജയന്റ് ഇനത്തിലേക്കു മാറി. എൺപതോളം മുയലുകൾ ഇന്ന് സുജിത്തിന്റെ മാതൃ പിതൃ ശേഖരത്തിലുണ്ട്. ചുവന്ന കണ്ണുകളും തൂവെള്ള നിറ വുമുള്ള ഇവയ്ക്ക് പലതരത്തിലാണ് വിപണി. ഏറ്റവും പ്രധാനം ഇറച്ചി വിപണി തന്നെ. വെളുത്ത നിറമുള്ളവയ്ക്ക് അരുമയെന്ന നിലയിലും വിപണിയുണ്ട്. അതുപോലെ മരു ന്നുകളുടെ പ്രീക്ലിനിക്കൽ പഠനത്തിനായും ആവശ്യമുണ്ട്. ഒരു വിപണി കണ്ടെത്തിയാൽ അവിടെ സ്ഥിരമായി ഇറച്ചി കൊടുക്കാൻ കഴിയണം. സ്ഥിരതയാണ് ഈ മേഖലയിൽ പ്രധാനം.
This story is from the July 01,2024 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
KARSHAKASREE
ഇഞ്ചി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
May 01, 2026
KARSHAKASREE
അമ്മായിയമ്മയുടെ നാക്ക് Mother in law's tongue
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
May 01, 2026
KARSHAKASREE
കൂട്ടു കൂടാൻ കൂർഗി
കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ
2 mins
May 01, 2026
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
Listen
Translate
Change font size

