Facebook Pixel അകത്തളത്തിൽ കുഞ്ഞൻ പൂന്തോട്ടം പിന്നെ ധ്യാനോദ്യാനവും | KARSHAKASREE - gardening - Read this story on Magzter.com

Try GOLD - Free

അകത്തളത്തിൽ കുഞ്ഞൻ പൂന്തോട്ടം പിന്നെ ധ്യാനോദ്യാനവും

KARSHAKASREE

|

May 01,2023

പൂന്തോട്ടം

-  ജേക്കബ് വർഗീസ് കുന്തറ  ഫോൺ: 9447002211 Youtube Channel: JACOBINTE UDHYANAM

അകത്തളത്തിൽ കുഞ്ഞൻ പൂന്തോട്ടം പിന്നെ ധ്യാനോദ്യാനവും

പുതിയ ഡിസൈനിലുള്ള പൂന്തോട്ടം, അതിൽ പുതിയ “ഇനം ചെടികൾ എല്ലാം മലയാളിക്ക് എന്നും താൽപ ര്യമാണ്. കൊള്ളാം, നന്നായിട്ടുണ്ട് എന്നു കേൾക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. അതുകൊണ്ടുതന്നെ വീടുനിർ മാണത്തിലെന്നപോലെ എത്രയെത്ര നൂതനാശയങ്ങളാണ് പൂന്തോട്ട നിർമാണത്തിലും ഉരുത്തിരിയുന്നത്. ആകർഷ കമായ ആകൃതിയിൽ ജലാശയങ്ങൾ, പുൽത്തകിടികൾ, അകത്തളപ്പച്ചപ്പുകൾ... അങ്ങനെയങ്ങനെയെന്തെല്ലാം. ഇത്തരം ചില പുത്തൻ ആശയങ്ങളും അവ നടപ്പാക്കിയവരെയും പരിചയപ്പെടാം.

ധ്യാനോദ്യാനം (മെഡിറ്റേഷൻ ഗാർഡൻ)

പൂന്തോട്ടം ഉല്ലസിക്കാനും കണ്ടാസ്വദിക്കാനും മാത്രമല്ല, മനസ്സ് ശാന്തമാക്കാനും ധ്യാനിക്കാനുമുള്ള ഇടം കൂടിയായാലോ? മറ്റു ശല്യമൊന്നുമില്ലാതെ മരത്തണലിന്റെ കുളിർമയിൽ മനസ്സിനെ ഏകാഗ്രമാക്കി വിശ്രമിക്കാനുതകുന്ന മെഡിറ്റേഷൻ ഗാർഡൻ. ഇരിപ്പിടങ്ങളും അടുത്തൊരു നീരുറവയുമുള്ള, ഇളംകാറ്റു വീശുന്ന ഇടം. ഇവിടെയിരുന്നു ധ്യാനിക്കാം, എഴുതാം, വായിക്കാം. പുത്തനാശയങ്ങൾ ചിന്തിച്ചെടുക്കാം.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size