Facebook Pixel മുത്തച്ഛന്റെ മോതിരം കിട്ടി | KARSHAKASREE - gardening - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

മുത്തച്ഛന്റെ മോതിരം കിട്ടി

KARSHAKASREE

|

April 01,2023

കൃഷിവിചാരം

-  കെ.ആർ. പ്രമോദ് ഫോൺ: 9447809631 ഇ- മെയിൽ: krpramodmenon@gmail.com

മുത്തച്ഛന്റെ മോതിരം കിട്ടി

വിഷുപ്പുലരി തെളിഞ്ഞു.

ഉമ്മറക്കോലായിൽ കണിയൊരുങ്ങി.

ചെറിയ കുട്ടി എന്ന നിലയിൽ അവനാണ് മുത്തച്ഛൻ ആദ്യം വിഷുക്കൈനീട്ടം കൊടുക്കുന്നത്.

നാണയങ്ങൾക്കൊപ്പം സ്വർണമോതിരവും തരും. അവ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് മോതിരം തിരിച്ചു നൽകണം. അതാണ് രീതി.

മുത്തച്ഛൻ തന്ന വിഷുക്കൈനീട്ടം വാങ്ങിയെങ്കിലും മോതിരം മടക്കിക്കൊടുക്കാൻ അവനു തോന്നിയില്ല. ദേശീയപതാകയുടെ രൂപത്തിൽ മുത്തുകൾ പതിപ്പിച്ച ചെറിയ അംഗുലീയം പുലരിവെളിച്ചത്തിൽ നക്ഷത്രം പോലെ തിളങ്ങുകയാണ്.

"മോതിരം തിരിച്ചു കൊടുക്കൂ, കുട്ടി!'- അറപ്പുര വാതിലിനു സമീപം നിന്നിരുന്ന മുത്തശ്ശി പറഞ്ഞു. “ഈ മോതിരം എനിക്കു വേണം!'- അവൻ പറഞ്ഞതു കേട്ട് മുത്തച്ഛൻ ചിരിച്ചു. “സാരമില്ല. അവന്റെ ആഗ്രഹമല്ലേ? കളയാതെ സൂക്ഷിച്ചാൽ മതി.' ഓൾഡ്മാൻ.

ആ മോതിരം പണ്ട് സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ മുത്തച്ഛന് സർക്കാർ സമ്മാനിച്ച ദേശീയപതാകാങ്കിത വീരമുദ്രയാണ്.

മാവിൻചുവട്ടിലെ നിധി

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size