Facebook Pixel എഴുത്തിന്റെ മുദ്രയും ജീവിതവും | Manorama Weekly - entertainment - Read this story on Magzter.com

Try GOLD - Free

എഴുത്തിന്റെ മുദ്രയും ജീവിതവും

Manorama Weekly

|

May 17, 2025

വഴിവിളക്കുകൾ

- ജിസ ജോസ്

എഴുത്തിന്റെ മുദ്രയും ജീവിതവും

ഓർമ വച്ച നാളുകൾ മുതൽ തന്നെ അമ്മ കഥകൾ വായിച്ചു തരുമായിരുന്നു. സ്വയം വായിക്കാനായപ്പോഴേക്ക് പുസ്തകങ്ങളായി ഏറ്റവും വലിയ കൂട്ടുകാർ. കുട്ടിക്കാലത്ത് ഏറ്റവും ദുർലഭമായിരുന്നത് പുസ്തകങ്ങളാണ്. ബൈബിളിലല്ലാതെ മറ്റു ഗ്രന്ഥങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നവരായിരുന്നു അക്കാലത്ത് ജീവിതപരിസരങ്ങളിലുണ്ടായിരുന്ന ഭൂരിപക്ഷവും. വായനശീലമുണ്ടെങ്കിലും പുസ്തകങ്ങൾ വില കൊടുത്തു വാങ്ങുന്ന പതിവ് സ്വന്തം വീട്ടിലുമുണ്ടായിരുന്നില്ല.

അന്നൊക്കെ ഏതു വീട്ടിൽ ചെന്നാലും എന്തെങ്കിലും വായിക്കാൻ കിട്ടുമോ എന്നായിരുന്നു ആദ്യം പരതുക. കുരുമുളകിന്റെയും റബർഷീറ്റിന്റെയും മണം തിങ്ങിനിറഞ്ഞ മുറികളിൽ പരമാവധി കർമലകുസുമം പോലെയുള്ള വല്ലതും കിട്ടിയാലായി. വേറൊന്നും കിട്ടാത്തതുകൊണ്ട് അതിലെ അനുഭവസാക്ഷ്യങ്ങൾ കഥപോലെ വായിച്ചാസ്വദിക്കാൻ ശ്രമിക്കും.

MORE STORIES FROM Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

റൊട്ടി നിറച്ചത്

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ

പെറ്റ്സ് കോർണർ

time to read

1 min

June 6, 2026

Manorama Weekly

Manorama Weekly

കഥയുടെ അപരകാന്തി

വഴിവിളക്കുകൾ

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

ഇറങ്ങിപ്പോക്ക്

കഥക്കൂട്ട്

time to read

2 mins

June 6, 2026

Manorama Weekly

Manorama Weekly

ഭാഗ്യം വരുന്ന വഴി

കഥക്കൂട്ട്

time to read

2 mins

May 30, 2026

Manorama Weekly

Manorama Weekly

പേടി വേണ്ട കരുതൽ മതി

പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ

പെറ്റ്സ് കോർണർ

time to read

1 min

May 30, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി ഉണക്കച്ചെമ്മീൻ ചാറ്

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

കരയാതിരിക്കാൻ ഒരു കഥ

വഴിവിളക്കുകൾ

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

എങ്ങും വൈരുധ്യങ്ങൾ

കഥക്കൂട്ട്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size