Facebook Pixel SSC വിളിക്കുന്നു 3003 സിലക്ഷൻ പോസ്റ്റ് ഒഴിവ് | Thozhilveedhi - education - Read this story on Magzter.com

Try GOLD - Free

SSC വിളിക്കുന്നു 3003 സിലക്ഷൻ പോസ്റ്റ് ഒഴിവ്

Thozhilveedhi

|

April 25, 2026

യോഗ്യത: എസ്എസ്എൽസി/ പ്ലസ്ടു/ബിരുദം ഓൺലൈൻ അപേക്ഷ മേയ് 4 വരെ

SSC വിളിക്കുന്നു 3003 സിലക്ഷൻ പോസ്റ്റ് ഒഴിവ്

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (SSC) അപേക്ഷ ക്ഷണിച്ചു.

സിലക്ഷൻ പോസ്റ്റ് തസ്തികകളാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. വിവിധ എസ്എസി റീജനുകളിലായി 3003 ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 324 ഒഴിവ്. മേയ് 4 നകം ഓൺ ലൈനായി അപേക്ഷിക്കണം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം ലഭിക്കുക.

യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.

പ്രായം: ഓരോ ജോലിയുടെയും പ്രായപരി ധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.

MORE STORIES FROM Thozhilveedhi

Thozhilveedhi

Thozhilveedhi

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 460 പേർ

മുൻ ലിസ്റ്റിനേക്കാൾ 90 പേർ അധികം

time to read

1 min

May 02 ,2026

Thozhilveedhi

Thozhilveedhi

സെറ്റ് അപേക്ഷ മേയ് 22 വരെ

പരീക്ഷ ജൂലൈയിൽ

time to read

1 min

May 02 ,2026

Thozhilveedhi

Thozhilveedhi

985 ഒഴിവുമായി കെഎസ്ഇബി മസ്ദൂർ വിജ്ഞാപനം 30ന്

വനിതകൾക്കും അപേക്ഷിക്കാം വിജ്ഞാപനം 15 വർഷത്തിനു ശേഷം

time to read

1 min

May 02 ,2026

Thozhilveedhi

Thozhilveedhi

നന്നായി പഠിച്ചാൽ "സൗന്ദര്യം കൂടും!

കോസ്മെറ്റോളജി പഠിക്കുന്നവർക്ക് ബ്യൂട്ടി പാർലറുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സിനിമയിലുംവരെ വൻ തൊഴിൽസാധ്യത

time to read

1 mins

May 02 ,2026

Thozhilveedhi

Thozhilveedhi

SSC വിളിക്കുന്നു 3003 സിലക്ഷൻ പോസ്റ്റ് ഒഴിവ്

യോഗ്യത: എസ്എസ്എൽസി/ പ്ലസ്ടു/ബിരുദം ഓൺലൈൻ അപേക്ഷ മേയ് 4 വരെ

time to read

1 min

April 25, 2026

Thozhilveedhi

Thozhilveedhi

യുപി സഹകരണ സർവീസ് ബോർഡ് 2085 ഒഴിവ്

നിയമനം യുപിയിലെ സഹകരണ സ്ഥാപനങ്ങളിൽ • മേയ് 15 വരെ അപേക്ഷിക്കാം

time to read

1 min

April 25, 2026

Thozhilveedhi

Thozhilveedhi

പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 3776 പേർ

മുൻ ലിസ്റ്റിനേക്കാൾ 661 പേരുടെ വർധന

time to read

1 min

April 25, 2026

Thozhilveedhi

Thozhilveedhi

ട്രാവലിൽ തിളങ്ങാൻ IITTM പ്രവേശനം

ടൂറിസം, ട്രാവൽ മേഖല ഇഷ്ടപ്പെടുന്നവർക്കുള്ള ഏറ്റവും മികച്ച പഠനസാധ്യതകളിലൊന്ന്

time to read

1 mins

April 25, 2026

Thozhilveedhi

Thozhilveedhi

ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 899 ഒഴിവ്

അവസരം പുരുഷന്മാർക്കുമാത്രം

time to read

1 min

April 25, 2026

Thozhilveedhi

Thozhilveedhi

ഫോറസ്റ്റ് ഡ്രൈവർ കായികപരീക്ഷ തോറ്റു തൊപ്പിയിട്ടു.

കായികപരീക്ഷയ്ക്ക് അർഹത നേടിയ 87% പേരും പുറത്തായി

time to read

1 min

April 18, 2026

Listen

Translate

Share

-
+

Change font size