Facebook Pixel വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ | Eureka Science - children - Read this story on Magzter.com

Try GOLD - Free

വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ

Eureka Science

|

EUREKA 2024 NOVEMBER

പരീക്ഷണം

- എം.പി. സനിൽകുമാർ

വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ

രാവിലെ തന്നെ കൂട്ടുകാരോടൊത്ത് കുളത്തിൽ പോയി കുളിയും കഴിഞ്ഞ് തിരിച്ചെത്തിയിരിക്കയാണ് കുട്ടി. കുളത്തിൽ കണ്ട് ഒരു അദ്ഭുതക്കാഴ്ച വിവരിക്കാനായി കുട്ടി നേരെ ചേച്ചിയുടെ അടുത്തെത്തി.

" “ചേച്ചീ, ഇന്ന് ഞങ്ങൾ കുളിക്കാൻ പോയപ്പോൾ കുളത്തിലെ വെള്ളത്തിനു മീതെ ചില ചെറുജീവികൾ വളരെ ഈസിയായി നടന്നുപോകുന്നത് കണ്ടു. ഇവയെങ്ങനെയാ ഇത് സാധിക്കുന്നത്?”

"കാരണം എന്തായിരിക്കുമെന്നാണ് നിനക്ക് തോന്നുന്നത് ?

" ഇവയ്ക്ക് ഭാരക്കുറവുള്ളതാവാം കാരണം. എങ്കിലും വെള്ളത്തിലാകു മ്പോൾ താണുപോകേണ്ടതാണല്ലോ?

ഏതായാലും ഇതിന്റെ കാരണം കണ്ടെത്താനായി ആദ്യം നമുക്കൊരു പരീക്ഷണം ചെയ്ത് നോക്കാം. നീ പോയി രണ്ട് ഗ്ലാസ് ടംബ്ലർ, വലിയൊരു കപ്പിൽ വെള്ളം, ഒരു തയ്യൽ സൂചി, സോപ്പ്, രണ്ട് തീപ്പെട്ടിക്കമ്പ്, ഒരു ഡ്രോപ്പർ എന്നീ സാധനങ്ങളുമായി വാ.

ശാസ്ത്രം പഠിക്കുന്ന കുട്ടി ചേച്ചി പറഞ്ഞ സാധനങ്ങൾ സംഘടിപ്പിച്ച് നേരെ ചേച്ചിയുടെ അടുത്തെത്തി.

“കുട്ടീ, നിനക്ക് ഈ സൂചിയെ വെള്ള ത്തിനു മേൽ കിടത്തി വെക്കാനാവുമോ? ഒന്ന് ശ്രമിച്ച് നോക്കൂ.

കുട്ടി പല പ്രാവശ്യം ശ്രമിച്ചിട്ടും സാധ്യമായില്ല.

MORE STORIES FROM Eureka Science

Eureka Science

Eureka Science

ഫെബ്രുവിന്റെ ചാട്ടങ്ങൾ

നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

കാസറഗോട്ടെ സുരങ്ക

ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

ആമാ ആമ

ആമകളെല്ലാം ആയുഷ്മാന്മാരാണ്

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

തവളകുടലിലെ സൂപ്പർ ഹീറോ

ചെറുജീവികളുടെ കാൻസർ പ്രതിരോധം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Listen

Translate

Share

-
+

Change font size