
യാത്ര പോകുന്നതിന്റെ തലേന്ന് നല്ല മഴയായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ ബാക്കിയെന്നോണം കേരളത്തിൽ അങ്ങിങ്ങു പരക്കെ മഴ നനഞ്ഞുകുതിർന്ന് അതിരാവിലെ കെഎസ്ആർടിസി ടൂർ ബസിൽ കയറിപ്പറ്റി. മഴയാണെങ്കിലും യാത്ര ഗവിയിലേക്കായതിനാൽ കുളിര് അൽപ്പം കൂടും.
കെഎസ്ആർടിസിയുടെ കൂത്താട്ടുകുളം ഡിപ്പോയാണ് ടൂർ സംഘടിപ്പിച്ചത്. മഴയും മണ്ണിടിച്ചലിനും ശേഷം ഗവിയിലേക്കുള്ള യാത്രാനിരോധനം എടുത്തുകളഞ്ഞിട്ട് ഒരു മാസം ആയതേയുള്ളൂ. കെഎസ്ആർടിസിയുടെ ഗവി ട്രിപ്പിനും വൈകിയാണ് അനുമതി കിട്ടിയത്. ഒരു ദിവസം 3 ബസ്സുകൾക്കു മാത്രം. അതിരാവിലെ യാത്ര തുടങ്ങിയാൽ മാത്രമേ ഇരുട്ടുന്നതിനു മുൻപ് കാഴ്ചകൾ കണ്ടു കാടിറങ്ങാൻ കഴിയൂ. ഏഴുമണിയോടെ ഞങ്ങൾ പത്തനംതിട്ട സ്റ്റാൻഡിലെത്തി. അവിടെനിന്നു കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസിൽ ഗവിയിലേക്ക്. ചെറിയ ബസുകൾ മാത്രമേ പോകൂ.
വൺ വേ റൂട്ട്
സമുദ്രനിരപ്പിൽനിന്നു 3400 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനമേഖലയാണ് ഗവി. പെരിയാർ കടുവാ സങ്കേതത്തി ന്റെയും റാന്നി ഫോറസ്റ്റ് ഡിവിഷന്റെയും ഭാഗം വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാകില്ല.
നിയന്ത്രിതമായി 30 വാഹനങ്ങളേ ഒരു ദിവസം കടത്തിവിടുകയുള്ളൂ. വൺ വേ റൂട്ടാണ്. പത്തനംതിട്ട ഫോറസ്റ്റ് ചെക്പോസ്റ്റ് വഴി പ്രവേശിച്ചാൽ വണ്ടിപ്പെരിയാർ വഴി തിരിച്ചിറങ്ങാം. ഏകദേശം 109 കിലോമീറ്ററിലധികം ദൂരം കാട്ടിനുള്ളിലൂടെ പോകാമെന്നതാണ് ഈ യാത്രയുടെ ഏറ്റവും മികച്ച അനുഭവം. ഒരുപക്ഷേ, ഇത്രയും വൈവിധ്യമായ ജൈവസമ്പത്തിലൂടെയുള്ള യാത്ര അധികമെവിടെയും ഉണ്ടാകില്ല.
കാടിനുള്ളിലെ പവർ സ്റ്റേഷൻ
This story is from the January 01,2023 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 8,000+ magazines and newspapers.
Already a subscriber? Sign in
This story is from the January 01,2023 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 8,000+ magazines and newspapers.
Already a subscriber? Sign in

ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ
കെടിഎം 390 അഡ്വഞ്ചർ പിന്നിട്ട് തൃശൂർ സ്വദേശിയുടെ ലോക യാത്ര ബൈക്കിൽ 36 രാജ്യങ്ങൾ

പഴത്തോട്ടത്തിൽ രാപാർക്കാം
ബിവൈഡി ആറ്റോ 3യുമായി മൂന്നാർ വട്ടവട പഴത്തോട്ടം റൂട്ടിൽ. പുൽമേട്ടിലെ മരവീട്ടിൽ താമസം.

looks like LOVE
സൗന്ദര്യത്തോടൊപ്പം സാങ്കേതികമികവും സ്ഥലസൗകര്യവും നിയോസിന്റെ മേൻമകളാണ്

ടെക്കി സ്കൂട്ടർ
ഇ-സ്കൂട്ടറുകളിലെ ടെക്കിയായ ഓല എസ് 1 പ്രോയിലെ ഡിജിറ്റൽ വിശേഷങ്ങൾ

ഗ്ലോബൽ സ്റ്റാർ
ഉഗ്രൻ ഡിസൈനും ഉയർന്ന നിർമാണ നിലവാരവുമായി ലോക നിലവാരത്തിലൊരു ക്രൂസർ-സൂപ്പർ മീറ്റിയോർ 650

SPORTY&PEPPY
കോർണറിങ് ലൈറ്റ് അടക്കമുള്ള ഫീച്ചേഴ്സുമായി ഹിറോയുടെ പുതിയ സ്പോർട്ടി സ്കൂട്ടർ- സൂം

URBAN LEGEND.
പ്രൗഢി ഒട്ടും കുറയ്ക്കാതെ ചെറിയ എൻജിനുമായി വിലക്കുറവിൽ ഥാർ

സ്റ്റൈലിഷ് ലുക്കിൽ ആംപിയർ പ്രൈമസ്
NEW LAUNCH AMPERE PRIMUS

Maruti Fronx
എല്ലാ പുത്തൻ മാരുതി മോഡലുകൾക്കുമുള്ളതു പോലെ ഒന്നാംതരം ഫീച്ചറുകൾ ഫ്രാൻക്സിലുമുണ്ട്

MG 4
AUTO EXPO 2023 STARS