Facebook Pixel ഗവിയിലേക്ക് ആനവണ്ടിയിൽ | Fast Track - automotive - Lee esta historia en Magzter.com

Intentar ORO - Gratis

ഗവിയിലേക്ക് ആനവണ്ടിയിൽ

Fast Track

|

January 01,2023

കാടിന്റെ ഹൃദയത്തിലൂടെയൊരു ആനവണ്ടിയാത്ര.. കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ യാത്രയിലെ ഗവി കാഴ്ചകൾ

- റോഷ്നി

ഗവിയിലേക്ക് ആനവണ്ടിയിൽ

യാത്ര പോകുന്നതിന്റെ തലേന്ന് നല്ല മഴയായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ ബാക്കിയെന്നോണം കേരളത്തിൽ അങ്ങിങ്ങു പരക്കെ മഴ നനഞ്ഞുകുതിർന്ന് അതിരാവിലെ കെഎസ്ആർടിസി ടൂർ ബസിൽ കയറിപ്പറ്റി. മഴയാണെങ്കിലും യാത്ര ഗവിയിലേക്കായതിനാൽ കുളിര് അൽപ്പം കൂടും.

കെഎസ്ആർടിസിയുടെ കൂത്താട്ടുകുളം ഡിപ്പോയാണ് ടൂർ സംഘടിപ്പിച്ചത്. മഴയും മണ്ണിടിച്ചലിനും ശേഷം ഗവിയിലേക്കുള്ള യാത്രാനിരോധനം എടുത്തുകളഞ്ഞിട്ട് ഒരു മാസം ആയതേയുള്ളൂ. കെഎസ്ആർടിസിയുടെ ഗവി ട്രിപ്പിനും വൈകിയാണ് അനുമതി കിട്ടിയത്. ഒരു ദിവസം 3 ബസ്സുകൾക്കു മാത്രം. അതിരാവിലെ യാത്ര തുടങ്ങിയാൽ മാത്രമേ ഇരുട്ടുന്നതിനു മുൻപ് കാഴ്ചകൾ കണ്ടു കാടിറങ്ങാൻ കഴിയൂ. ഏഴുമണിയോടെ ഞങ്ങൾ പത്തനംതിട്ട സ്റ്റാൻഡിലെത്തി. അവിടെനിന്നു കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസിൽ ഗവിയിലേക്ക്. ചെറിയ ബസുകൾ മാത്രമേ പോകൂ. 

വൺ വേ റൂട്ട്

സമുദ്രനിരപ്പിൽനിന്നു 3400 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനമേഖലയാണ് ഗവി. പെരിയാർ കടുവാ സങ്കേതത്തി ന്റെയും റാന്നി ഫോറസ്റ്റ് ഡിവിഷന്റെയും ഭാഗം വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാകില്ല.

നിയന്ത്രിതമായി 30 വാഹനങ്ങളേ ഒരു ദിവസം കടത്തിവിടുകയുള്ളൂ. വൺ വേ റൂട്ടാണ്. പത്തനംതിട്ട ഫോറസ്റ്റ് ചെക്പോസ്റ്റ് വഴി പ്രവേശിച്ചാൽ വണ്ടിപ്പെരിയാർ വഴി തിരിച്ചിറങ്ങാം. ഏകദേശം 109 കിലോമീറ്ററിലധികം ദൂരം കാട്ടിനുള്ളിലൂടെ പോകാമെന്നതാണ് ഈ യാത്രയുടെ ഏറ്റവും മികച്ച അനുഭവം. ഒരുപക്ഷേ, ഇത്രയും വൈവിധ്യമായ ജൈവസമ്പത്തിലൂടെയുള്ള യാത്ര അധികമെവിടെയും ഉണ്ടാകില്ല.

കാടിനുള്ളിലെ പവർ സ്റ്റേഷൻ

MÁS HISTORIAS DE Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size