Poging GOUD - Vrij
സ്കിൻ സൈക്ലിങ്
Vanitha
|September 27, 2025
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഈയൊരു വാക്കേ കേൾക്കാനുള്ളൂ. സെലിബ്രിറ്റികളടക്കം പലരും പറയുന്നു അവരുടെ ചർമസൗന്ദര്യത്തിന്റെ രഹസ്യം സ്കിൻ സൈക്ലിങ് ആണെന്ന്. എന്താണു സംഭവം ? എന്തുകൊണ്ടാണ് ഈ സൈക്ലിങ് ഇത്ര ട്രെൻഡിങ് ആയത്? ഇനിയാണു പ്രധാനപ്പെട്ട ചോദ്യം. ഇതു നമുക്കും പരീക്ഷിച്ചു നോക്കാവുന്നതാണോ ?
എന്താണ് സ്കിൻ സൈക്ലിങ് ?
പലതരം സൗന്ദര്യപരിപാലന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി ചർമത്തെ ശ്വാസം മുട്ടിക്കാതെ ചർമത്തിന്റെ അഴകു കാക്കുന്ന രീതിയാണു സ്കിൻ സൈക്ലിങ്.
ചർമം സുന്ദരമായിരിക്കാനും ചർമപ്രശ്നങ്ങളെ വരുതിയിലാക്കാനും പരിചരണം ആവശ്യമാണ്. രാവിലെയും രാത്രിയും പാലിക്കേണ്ട സ്കിൻ കെയർ റുട്ടീനുകൾ പലതുണ്ട്. അതിൽ ഒരു രീതിയാണു സ്കിൻ സൈക്ലിങ്, ഇതൊരു ഫോർ നൈറ്റ് റുട്ടീൻ ഫോർമുലയാണ്. ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ആയ റെറ്റിനോയ്ഡ്സ്, എക്സ്ഫോളിയന്റ്സ് ഇവ നിശ്ചിത്രക്രമത്തിൽ ഉപയോഗിക്കുന്ന ഈ പരിപാലന രീതി എങ്ങനെയെന്നു മനസ്സിലാക്കാം.
ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം വൃത്തിയാക്കി ഈർപ്പം മാറ്റിയ ശേഷമാണ് എക്സ്ഫോളിയനും റെറ്റിനോളും മോയിസ്ചറൈസറുമൊക്കെ പുരട്ടേണ്ടത്.
ഒന്നാം രാത്രി - എക്സ്ഫോളിയന്റ്
എഎച്ച്എ, ബിഎച്ച്എ എന്നിങ്ങനെയുള്ള കെമിക്കൽ എക്സ്ഫോളിയന്റ്സ് ഉപയോഗിക്കുന്നു. ഗ്ലൈകോളിക് ആസിഡ്, ലാക്ടിക് ആസിഡ് എ ന്നിവയൊക്കെ എഎച്ച്എ ആണ്. സാലിസിലിക് ആസിഡ് ബിഎച്ച്എ ആണ്.
ചർമത്തിലെ മൃതകോശങ്ങൾ അകറ്റുക, ചർമസുഷിരങ്ങൾ വൃത്തിയാക്കുക, മുഖക്കുരുവിനെ വരുതിയിലാക്കുക, ചെറിയ തോതിലുള്ള പിഗ്മെന്റേഷൻ പരിഹരിക്കുക എന്നിങ്ങനെ എക്സ്ഫോളിയന്റ് സിനു പല ഗുണങ്ങളുണ്ട്.
രണ്ടാം രാത്രി - റെറ്റിനോൾ
വൈറ്റമിൻ എ ഡെറിവേറ്റീവ് ആയ റെറ്റിനോൾ പുരട്ടുന്നു.
Dit verhaal komt uit de September 27, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

