Facebook Pixel പിന്നെയും പിന്നെയും ആരോ കിനാവിന്റെ | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

Vanitha

|

June 06, 2026

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ഗിരീഷേട്ടൻ എന്റെ മുറച്ചെറുക്കനായിരുന്നു.

എന്റെ അച്ഛനു നാലു ചേച്ചിമാരായിരുന്നു. അതിൽ മൂത്ത ചേച്ചി മീനാക്ഷിയമ്മയുടെ മകനാണു ഗിരീഷേട്ടൻ. അതുകൊണ്ടുതന്നെ ഓർമ വച്ചകാലം മുതൽ ഗിരീഷേട്ടനെ അറിയാം. അച്ഛൻ ചേളാന്നൂർ സുകുമാരൻ പ്രഫഷനൽ ഗായകനും ആകാശവാണിയിലെ ഗ്രേഡ് വൺ ആർട്ടിസ്റ്റുമായിരുന്നു. പല ട്രൂപ്പുകളിലെയും പ്രധാന ഗായകൻ. അമ്മ പങ്കജവല്ലി പ്രഫഷനൽ ഡാൻസറുമായിരുന്നു.

വീട്ടിൽ ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളതു കൊണ്ടാവും അച്ഛനും ഗിരീ ഷേട്ടനും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഗിരീഷേട്ടൻ വീട്ടിൽ വന്നാൽ അച്ഛനുമായി ദീർഘനേരം സംസാരിച്ചിരിക്കുന്നതു കാണാം. കലയും സാഹിത്യവും തന്നെയാണു വിഷയങ്ങൾ. ഗിരീഷേട്ടൻ കുട്ടിക്കാലത്തേ സാഹിത്യത്തിൽ അതീവ താത്പര്യമുള്ള ആളും നല്ല വായനക്കാരനുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാട്ടും കവിതയുമൊക്കെ എഴുതി കൂട്ടുകാരെ വായിച്ചു കേൾപ്പിക്കും. വീട്ടിലെ ദാരിദ്ര്യവും മറ്റുമായിരുന്നു വിഷയങ്ങൾ. അതു കേൾക്കുമ്പോൾ കൂട്ടുകാർ സങ്കടപ്പെടും. ഗിരീഷേട്ടൻ പക്ഷേ, ഉള്ളിൽ സന്തോഷിക്കുകയാവും. ഒരു എഴുത്തുകാരൻ എന്ന നിലയിൽ താൻ വിജയിച്ചല്ലോ എന്നോർത്ത്. എങ്കിലും ഒരു ഇരട്ടമുണ്ട് രണ്ടായി കീറി ഉടുത്തായിരുന്നു പഠിക്കാൻ പോയിരുന്നത് എന്നൊക്കെ പറയുമ്പോൾ കണ്ണ് അറിയാതെ നനയുമായിരുന്നു.

അച്ഛനെ കാണാനാണു വരുന്നതെങ്കിലും ഗിരീഷേട്ടന്റെ ഒളികണ്ണ് ഞാൻ പലപ്പോഴും കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ ഞാനതു കാര്യമാക്കിയിട്ടില്ല. ഇനിയെങ്ങാനും എനിക്കു തോന്നുന്നതാണെങ്കിലോ എന്നാണു കരുതിയിരുന്നത്.

imageമാർച്ച് 11, 1988

ഈ ദിവസത്തിനു ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു സ്ഥാനമുണ്ട്. ചേളന്നൂർ എസ്എൻ കോളജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ എനിക്ക് കല്യാണാലോചനകൾ വരുന്നുണ്ടായിരുന്നു. അങ്ങനെ ഒന്നുരണ്ട് ആലോചനകൾ വന്നുപോയി. ഇതിനിടയിൽ ഒരുദിവസം ഗിരീഷേട്ടൻ അച്ഛനെ കാണാൻ വന്നു.

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size