Facebook Pixel വി ഗാർഡിന്റെ ന്യൂ ഗാർഡ് | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

വി ഗാർഡിന്റെ ന്യൂ ഗാർഡ്

Vanitha

|

December 21, 2024

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

- രാഖി റാസ്

വി ഗാർഡിന്റെ ന്യൂ ഗാർഡ്

വി ഗാർഡിനെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയേയും ഷീല കൊച്ചൗസേപ്പിനെയും അറിയാത്ത മലയാളികളില്ല. എന്നാൽ ഇന്ന് വി ഗാർഡ് ഇൻഡസ്ട്രീസിന്റെ സാരഥ്യം മിഥുൻ ചിറ്റിലപ്പിള്ളിയാണെന്ന് അറിയുന്നവർ വിരളമാണ്.

മിഥുൻ ബിസിനസ് ഏറ്റെടുത്തതോടെ വൻമാറ്റം തന്നെ വി ഗാർഡിന് വന്നു. കേരളത്തിലൊതുങ്ങിയിരുന്ന ബിസിനസ് ദേശീയതലത്തിൽ വളർച്ച നേടി.

ബിസിനസ് വേൾഡ് മാഗസിൻ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരിൽ ഒരാളായി മിഥുൻ തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക പ്രതികൂലാവസ്ഥയിലും വ്യതിരിക്തമായ ആശയങ്ങളിലൂടെ ബിസിനസിന് ഉയർന്ന മൂല്യവും വളർച്ചയും നേടിക്കൊടുത്തവരെയാണ് മാഗസിൻ "മോസ്റ്റ് വാല്യുവബിൾ സിഇഓസ്' എന്ന അംഗീകാരം നൽകി ആദരിച്ചത്.

തന്റെ വിജയത്തിന്റെ പിന്നിൽ റീനയുമുണ്ടെന്ന് പറയുന്ന മിഥുൻ പുരസ്കാരം ലഭിച്ചതിനൊപ്പം വിവാഹത്തിന്റെ ഒന്നാം വാർഷികവും ആഘോഷിക്കുകയാണ്.

400 സ്ക്വയർ ഫീറ്റ് ഒറ്റമുറിയിൽ തുടങ്ങിവച്ച ബിസി നസ് ഇന്ന് 5000 കോടി ടേണോവറിലേക്ക് അടുക്കുകയാണല്ലോ ?

വി ഗാർഡ് വലിയൊരു കമ്പനിയാണ് എന്ന ധാരണയാണ് എനിക്കുണ്ടായിരുന്നത്. ഞങ്ങൾ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും വലിയ സംരംഭകരാണെങ്കിലും ദേശീയ തലത്തിൽ ബിസിനസ് സാമ്രാജ്യങ്ങളുടെ മു ന്നിൽ ഞങ്ങൾ ഒന്നുമല്ല എന്നു മനസ്സിലായത് ഞാൻ ബിസിനസിൽ എത്തിയ ശേഷമാണ്. വൻകിട സംരംഭകരുമായി മത്സരിക്കാൻ പലവിധ പരിമിതികൾ അന്നു വി ഗാർഡിനുണ്ടായിരുന്നു. സ്റ്റെബിലൈസർ, വാട്ടർഹീറ്റർ, പമ്പ്, വയർ എന്നിങ്ങനെ നാല് പ്രോഡക്റ്റുകളായിരുന്നു ഉണ്ടായിരുന്നത്.

കേരളം നല്ലൊരു വിപണി ആയതിനാൽ ഉത്തരേന്ത്യൻ വൻകിട കമ്പനികൾ ഇവിടെ വരികയും വി ഗാർഡിന്റെ വിപണി പിടിക്കുകയും നമ്മുടെ സ്ഥാപനത്തിൽ നിന്ന് ആളുകളെ കൊണ്ടുപോകുകയും ചെയ്യുന്ന പ്രവണതയും അക്കാലത്ത് തുടങ്ങി.

പുതിയ നല്ല ജോലിക്കാരെ കിട്ടണമെങ്കിലും അവരെ നിലനിർത്തണമെങ്കിലും കമ്പനി വലുതാകണമായിരുന്നു.

മിഥുൻ വന്ന ശേഷമാണ് മാറ്റം വരുന്നത്. എന്തെല്ലാം കാര്യങ്ങളാണ് പുതുതായി ചെയ്തത് ?

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size