Poging GOUD - Vrij
ശരിയായി ചെയ്യാം മസാജ്
Vanitha
|December 21, 2024
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
-
അച്ഛന്റെയും അമ്മയുടെയും സ്നേഹസ്പർശം കുഞ്ഞുങ്ങൾക്ക് മരുന്നാണ്. കുഞ്ഞുമേനി മസാജ് ചെയ്തു നൽകുന്നതിലൂടെ വാവ ലഭിക്കുന്നതും ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഈ മരുന്നാണ്.
കരുതലും സുരക്ഷിതത്വ ബോധവുമാണ്. അല്ലാതെ പലരും കരുതുന്നതു പോലെ കുഞ്ഞിന്റെ മുഖവും മൂക്കും സുന്ദരമാക്കാനല്ല മസാജ് ചെയ്യുന്നത്. അറിയാം, വിശദമായി...
എന്തിനാണ് മസാജ് ചെയ്യുന്നത്?
കുഞ്ഞുങ്ങളെ മസാജ് ചെയ്യുന്നതിന്റെ ഏറ്റവും പ്രധാന ഗുണം അച്ഛനമ്മമാരും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധം ഊഷ്മളമാകുമെന്നതും കുഞ്ഞിന് അമ്മയിലും അച്ഛനിലും വിശ്വാസം ഉണ്ടാകുമെന്നതുമാണ്.
കുഞ്ഞും അമ്മയും തമ്മിലുള്ള സ്കിൻ ടു സ്കിൻ കോൺടാക്ട് ആദ്യ നാളുകളിൽ ഏറെ പ്രധാനമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ശരീരം ചേർന്നിരിക്കുമ്പോൾ രണ്ടു പേരിലും ഉണ്ടാകുന്ന രാസപ്രവാഹം കുഞ്ഞിന്റെ വളർച്ചയ്ക്കു ശാരീരികവളർച്ചക്കും ഉപകാരപ്പെടും. മുലപ്പാൽ കൂടുതലായി ഉണ്ടാകാനും സഹായിക്കും. അമ്മ കുഞ്ഞിനെ മസാജ് ചെയ്യുമ്പോൾ പ്രസവാനന്തരം അമ്മയിലുണ്ടാകുന്ന വിഷാദവും ആശങ്കകളും കുഴയുന്നും മെച്ചപ്പെട്ട ഉലഭിക്കുമെന്നു വിദഗ്ധർ പറയുന്നു.
മാത്രമല്ല, മിതമായ മർദം കൊടുത്തുള്ള മസാജ് രക്തയോട്ടം കൂട്ടുകയും കോശഘടനയെ ബലപ്പെടുത്തുകയും ചെയ്യും. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശ്വാസകോശ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായിക്കും
ആര് മസാജ് ചെയ്യണം?
കുഞ്ഞിന്റെ അമ്മയോ അച്ഛനോ മസാജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അതിനു തീരെ കഴിയുന്നില്ലായെങ്കിൽ മുത്തശ്ശനോ മുത്തശ്ശിയോ കുഞ്ഞിനെ മസാജ് ചെയ്യുക.
എപ്പോഴാണു മസാജ് ചെയ്യേണ്ടത്?
Dit verhaal komt uit de December 21, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

