Poging GOUD - Vrij
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
Vanitha
|April 11, 2026
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
മുൻ തലമുറ അധികം താത്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ട്രേഡിങ്ങിലേക്കാണ് പുതുതലമുറയുടെ നോട്ടം. സാമ്പത്തിക സംസ്കാരത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ് ഈ ഇഷ്ടം. നിരവധി ജെൻ സി അബദ്ധത്തിൽപ്പെടുന്നതിനു പിന്നിൽ ട്രേഡിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകളും അറിവില്ലായ്മയുമാണന്നു പറയാതെ വയ്യ.
പല സ്ഥാപനങ്ങളും നിലനിൽക്കുന്നത് ഷെയറിന്റെ ബലത്തിലാണ്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയാണ് ഷെയറുകളുടെ ലക്ഷ്യം. ഇനിഷ്യൽ പബ്ലി ക് ഓഫർ (ഐപിഒ) എന്ന് ഇതിനെ പറയാം. ഐപിഒ കഴിഞ്ഞാൽ കമ്പനി ഷെയറുകൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക് എക്സ്ചേഞ്ച് തുടങ്ങിയ സ്റ്റോക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെടും.
ഐപിഒയിൽ വാങ്ങുന്ന ഷെയറുകൾ, സ്റ്റോക് ബ്രോക്കർമാരുടെ സഹായത്തോടെ എൻഎസ്ഇയിലും ബിഎസ്ഇയിലും വിൽക്കാം.
എന്താണ് ട്രേഡിങ്?
ലാഭം നേടുക എന്ന ലക്ഷ്യത്തോടെ സ്റ്റോക്ക്, കറൻസി തുടങ്ങിയവ വാങ്ങുന്നതിനേയും വിൽക്കുന്നതിനേയും ട്രേഡിങ് എന്നു പറയാം. സ്റ്റോക്ക് മാർക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനിയുടെ ഷെയർ വാങ്ങുന്നത് മികച്ച നിക്ഷേപമാണ്.
Dit verhaal komt uit de April 11, 2026-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

