The Perfect Holiday Gift Gift Now

ഡോക്ടർ ഫാമിലി

Vanitha

|

November 09, 2024

നാദാപുരത്തെ സൈന അഹമ്മദിന്റെ ആറു പെൺമക്കളും ഡോക്ടർമാർ.ഒരേ നൂലിൽ കോർത്ത മനസ്സുമായി ഉമ്മയും മക്കളും ഒത്തുകൂടിയപ്പോൾ

- ഡെൽന സത്യരത്ന

ഡോക്ടർ ഫാമിലി

എൺപതുകളിലാണു സംഭവം. കോഴിക്കോട് വാണിമേലിനടുത്ത് ഭൂമി വാതുക്കൽ എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സൈന വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഉമ്മ വലിയൊരു വാർത്തയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. വാത്സല്യത്തോടെ അവളെ ചേർത്തു നിർത്തി ഉമ്മ പറഞ്ഞു, "അടുത്താഴ്ച അനക്ക് നിക്കാഹാണ്.

പറഞ്ഞുറപ്പിച്ചതു പോലെ വാണിമേൽ പടയൻ കുടുംബത്തിൽ കല്യാണം നടന്നു. പടയൻ അബ്ദുൾ ഹാജിയുടെ മകൾ പതിനൊന്നുകാരി സൈനയെ ടി.വി.പി അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടി വിവാഹം കഴിച്ചു. അവർക്കുണ്ടായത് ആറു പെൺമക്കൾ. ആറു പേരേയും ഡോക്ടർമാരായി വളർത്തിയെടുത്ത കഥ പറയുമ്പോൾ ഇപ്പോഴും സന്തോഷം കൊണ്ടു സൈനയുടെ കണ്ണു നിറയും. എല്ലാവരും ഒത്തുകൂടുന്ന നിമിഷങ്ങളിൽ ആനന്ദത്തിന്റെ മത്താപ്പു അവിടെ വിരിയും.

ഏഴു മനസ്സുകളുടെ സന്തോഷവും ചിരിയും നിറയുന്ന വീട്ടിലിരുന്ന് ആറു മക്കളും ഉറപ്പിച്ചു പറയുന്നു, “ഡോക്ടറാകാൻ ഉമ്മയോ ഉപ്പയോ ഞങ്ങളെ ഒരിക്കൽപ്പോലും നിർബന്ധിച്ചിട്ടില്ല. അവരുടെ ഇഷ്ടം ഞങ്ങളുടേയും ഇഷ്ടമായി മാറിയതാണ്. ഈ ഉമ്മയ്ക്കും ഉപ്പയ്ക്കും മക്കളായി ജനിച്ചതാണു ഞങ്ങളുടെ ഭാഗ്യം.

ഡോക്ടർ കുടുംബത്തിലെ മൂത്തവൾ ഫാത്തിമ, അ ബുദാബി സായിദ് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നു. കോഴിക്കോട് കെ എംസിടി ഡെന്റൽ കോളജ് ആൻഡ് ഹോസ്പിറ്റലിലാണ് രണ്ടാമത്തെ മകൾ ഹാജിറ. ഇനിയുള്ള രണ്ടുപേർ ദുബായിൽ ആണ്. ആയിഷ അൽ അറബ് യൂണിറ്റി ക്ലിനിക്കിലും ഫൈസ അൽനൂർ ക്ലിനിക്കിലും അഞ്ചാമത്തെ മകൾ ഹാന ചെന്നൈ ബാലാജി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലും ഇളയവൾ അമീറ മംഗലാപുരം സെന പോയ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും ആണ്.

വായനയിലൂടെ വലുതായ കുടുംബം

കല്യാണം കഴിഞ്ഞ് അഞ്ചെട്ടു മാസം കഴിഞ്ഞാണ് സൈന നാദാപുരത്തെ ഭർത്താവിന്റെ വീട്ടിലെത്തിയത്. “ഒരു ചെറിയ പേപ്പർ കിട്ടിയാലും അതിലുള്ളത് വായിക്കാതെ അദ്ദേഹം കളയുമായിരുന്നില്ല. വായന തന്നെയായിരുന്നു ജീവിതം.'' സൈന ഓർക്കുന്നു. “നല്ല ക്ഷമയുള്ള ആളായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തുടങ്ങിയെങ്കിലും ഞങ്ങളുടെ കുടുംബജീവിതം നല്ലതായിരുന്നു. കളിയും ചിരിയുമൊക്കെയായി എപ്പോഴും സന്തോഷം തന്നെ. ഗൗരവമുണ്ടെങ്കിലും ആറു മക്കൾക്കും നല്ല സുഹൃത്തായിരുന്നു ഉപ്പ.

MEER VERHALEN VAN Vanitha

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Vanitha

Vanitha

THE RISE OF AN IRON WOMAN

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size