Poging GOUD - Vrij
മെഡിക്കൽ ഇൻഷുറൻസ് എടുക്കും മുൻപ്...
Vanitha
|July 06, 2024
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി. ഈ ലക്കം കെ.കെ.ജയകുമാർ, പഴ്സനൽ ഫിനാൻസ് അസിസ്റ്റന്റ് എൻറർപ്രനർഷിപ് മെന്റർ
ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ തീരുമാനിച്ചു. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ചികിത്സയ്ക്ക് പണം കണ്ടെത്താൻ രാജ്യത്തു ലഭ്യമായ ഏറ്റവും ലളിതമായ വഴിയാണു മെഡിക്ലെയിം ഇ ൻഷുറൻസ് പോളിസികൾ. കവറേജ് തുകയുടെ പരിധിക്കുള്ളിൽ ചികിത്സയ്ക്കു വേണ്ടി വരുന്ന തുക നിബന്ധനകൾക്കു വിധേയമായി ലഭ്യമാക്കുന്ന പോളിസികളാണു മെഡിക്ലെയിം പോളിസികളും ഹെൽത് ഇൻഷുറൻസ് പോളിസികളും. അതുകൊണ്ടു തന്നെ ഒരു പോളിസി എടുക്കും മുൻപ് അതേക്കുറിച്ച് ധാരണയുണ്ടാക്കാം.
ശ്രദ്ധയോടെ 6 കാര്യങ്ങൾ
1. പോളിസി അറിയുക- ചികിത്സാ ചെലവിനു കവറേജ് നൽകുന്ന രണ്ടു തരം പോളിസികളുണ്ട്-മെഡിക്ലെയിം പോളിസികളും ഹെൽത്ത് ഇൻഷുറൻസ് പോളിസിയും. ചികിത്സാ ചെലവിനുള്ള പണം രണ്ട് പോളിസികളും നൽകുന്നുണ്ട് എങ്കിലും കവറേജിൽ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.
Dit verhaal komt uit de July 06, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
