Poging GOUD - Vrij
സ്വാതന്ത്ര്യം എന്ന പുഞ്ചിരി
Vanitha
|June 22, 2024
ലോകത്തിലെ ഏറ്റവും സമ്പന്നയായ മലയാളി വനിത സാറാ ജോർജ് മുത്തൂറ്റ് പറയുന്നു. 'പണമല്ല, സ്നേഹവും സമാധാനവുമാണ് സന്തോഷം...
നാലാം ക്ലാസുവരെ വീടായിരുന്നു സാറയുടെ സ്കൂൾ. അച്ഛൻ കെ.എം.പോൾ മുണ്ടക്കയത്ത് എസ്റ്റേറ്റിൽ. വീടിനടുത്ത് സ്കൂളൊന്നുമില്ല. ആളൊഴിഞ്ഞ വഴിയിലൂടെ കിലോമീറ്ററു കളോളം നടന്ന് ഒറ്റയ്ക്കു സ്കൂളിലേക്കു വിടാൻ അമ്മയ്ക്കും അച്ഛനും പേടി. അങ്ങനെ വീടിനുള്ളിൽ ചിറകൊതുക്കി ഇരുന്ന മകൾക്ക് അമ്മ തങ്കമ്മ പോൾ കഥയുടെ ആകാശങ്ങൾ തുറന്നിട്ടു. കാരുണ്യം കൊണ്ടു ലോകം കീഴടക്കിയ ഒരുപാടു പേരുടെ കഥകൾ കേട്ടു സാറാ വളർന്നു. ജീവിതത്തിൽ അന്നദാനവും വസ്ത്രദാനവും ഗൃഹദാനവും ചെയ്യണമെന്ന് ആ കഥകളിലൂടെ അമ്മ പറഞ്ഞു കൊടുത്തു.
അപ്പോൾ സാറാ ആലോചിക്കും, ഞാൻ കഴിക്കുന്നതിൽ നിന്ന് ഒരു പങ്ക് ദാനമായി നൽകുന്നുണ്ട്. എന്റെ വസ്ത്രങ്ങളും നൽകുന്നുണ്ട്. പക്ഷേ, ഭവന ദാനമൊക്കെ ചെയ്യാൻ എന്നെക്കൊണ്ട് സാധിക്കുമോ? ആ സംശയത്തിന് അമ്മ ഉത്തരം നൽകി, ആ കാരുണ്യം ചെയ്യണമെന്നു നീ മോഹിച്ചു കൊണ്ടേയിരിക്കൂ, അതിനുള്ള വഴി ദൈവം തുറന്നു തരും.
അമ്മയുടെ വാക്കുകൾ സത്യമായി. സാധാരണ കുടുംബത്തിൽ ജനിച്ച സാറ പിന്നീട് എം.ജി ജോർജ് മുത്തൂറ്റ് എന്ന ബിസിനസ് അതികായന്റെ ഭാര്യയായി, മുപ്പത്തിയെട്ടു വർഷം ഡൽഹിയിലെ സ്കൂളിൽ പ്രിൻസിപ്പലായി. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡയറക്ടറായി. ലോകത്തിൽ ഏറ്റവും സമ്പന്നയായ മലയാളി വനിത എന്ന നേട്ടവുമായി ഫോബ്സ് പട്ടികയിലിടം നേടിയ ആദ്യ മലയാളി വനിതയായി.
“അമ്മ പറഞ്ഞ ആ മൂന്നുകാര്യങ്ങൾ മറന്നിട്ടില്ല. അതു കൊണ്ടു തന്നെ പണം എന്നെ മോഹിപ്പിച്ചിട്ടേയില്ല. ഫോബ്സ് പട്ടികയിൽ ഇടം നേടി എന്നത് ഒരുപാടു സന്തോഷവും അഭിമാനവുമുണ്ട്. അതു മുത്തൂറ്റ് ഗ്രൂപ്പിന് കിട്ടിയ അംഗീകാരമാണ്. ഞാൻ അതിനു നിമിത്തമായെന്നു മാത്രം.
ഫോബ്സ് പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത മനസ്സിലേക്കു വരുന്ന മുഖം ആരുടേതാണ്?
ഒരു സംശയവുമില്ല, ആദ്യം ഓർക്കുന്നതു ഭർത്താവ് എം.ജി ജോർജ് മുത്തൂറ്റിന്റെ മുഖം തന്നെയാണ്. അത്രയും ലളിതമായി ജീവിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതു പോലെ ജോലിയെ ഒരുപാടു സ്നേഹിക്കുന്ന, അധ്വാനിക്കാൻ ഒരു മടിയുമില്ലാത്ത ആൾ. ഓരോ പുതിയ പ്രോജക്ട്ൾക്കും വേണ്ടി സമയം നോക്കാതെ വർക്ക് ചെയ്യുന്ന തു കണ്ടിട്ടുണ്ട്. ഓഫിസിൽ നിന്നു കൃത്യസമയത്തിറങ്ങിയ ഒരു ദിവസം പോലും ഉണ്ടെന്നു തോന്നുന്നില്ല.
Dit verhaal komt uit de June 22, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

