Poging GOUD - Vrij
പാട്ടുടുത്ത സാരികൾ
Vanitha
|April 27, 2024
ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണു തന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ
സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി മാറുകയാണ്. പക്ഷേ, എന്റെ മനസ്സിൽ മൈക്കിനുമുന്നിൽ സാരിയുടുത്തു തലയുയർത്തി നിന്നു പാടുന്ന മറ്റൊരു രൂപം കൂടി മിഴിവോടെ തെളിഞ്ഞു വരും. അത് ഉഷാ ദീദിയാണ്. നമ്മുടെ സ്വന്തം ഉഷാ ഉതുപ്പ്.
പൊട്ടും വളയും മുല്ലപ്പൂവും പിന്നെ, വിരൽതുമ്പുകൊണ്ടു സാരിയുടെ അറ്റം പിടിച്ചുള്ള ആ നിൽപ്പും. സംഗീതത്തിൽ താൻ പ്രതിനിധാനം ചെയ്യുന്ന ജോണറിൽ ഉഷാ ദീദിക്കു സാരിയെ കൂട്ടുപിടിക്കേണ്ട കാര്യമേയില്ല. പക്ഷേ, സാരിയെ എത്ര ഭംഗിയായാണ് ഉഷാ ദീദി സംഗീതവുമായി ശ്രുതിചേർത്തത്. സാരിക്ക് യുണീക് ആയ ഐകോണിക് ആയ ഒരു സ്പേസ് ഉണ്ടാക്കി കൊടുത്തത്. അതൊരു ബ്രില്യൻസ് തന്നെയാണ്.
സാരികളെ ഞാൻ അമിതമായി മോഹിച്ചിട്ടൊന്നുമില്ലെങ്കിലും ചെറുപ്പം മുതലേ ഉഷാ ദീദിയോടുള്ള ഇഷ്ടം മൂലമാകാം ഞാൻ സാരിയേയും പരിഗണിച്ചു തുടങ്ങിയത്. ഒരിക്കൽ ഉഷാദീദിയിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ ഒരവസരം ലഭിച്ചു എന്നതൊഴിച്ചാൽ പറയത്തക്ക ബന്ധമൊന്നുമില്ല. എങ്കിലും എന്റെ റോൾ മോഡലുകളിൽ ഒരാൾ എല്ലാക്കാലത്തും ഉഷാ ദീദിയാണ്.
ഭൂരിപക്ഷം പെൺകുട്ടികളും ആദ്യം ഉടുക്കുക അമ്മയുടെ സാരി ആകും. അതുപോലെ തന്നെ ഞാനും. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല സാരി ഒരുപക്ഷേ, അമ്മയുടെ കല്യാണ സാരി ആയിരിക്കും. ഐവറി നിറത്തിൽ ചുവന്ന ബോർഡറും അതിൽ വെള്ളിക്കസവുമുള്ള ബനാറസി സാരിയായിരുന്നു അത്. എൽകെജിയിൽ പഠിക്കുമ്പോൾ നൃത്തവേദിയിൽ കയറാൻ അതു മടക്കിത്തുന്നി നൃത്തവേഷംപോലെ ആക്കിത്തന്നു അമ്മ. ആ ചിത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ ആദ്യമായി സ്റ്റേജിൽ കയറിയ പരിഭ്രമമെല്ലാം ഓർമവരും. അതകറ്റാൻ ആകും അമ്മ ആ സാരി കൊണ്ട് അന്നെന്നെ ചുറ്റിപ്പിടിച്ചത്.
Dit verhaal komt uit de April 27, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
