Poging GOUD - Vrij
കാടെനിക്ക് മനഃപാഠം
Vanitha
|February 03, 2024
സാങ്ച്വറി വൈൽഡ് ലൈഫ് പുരസ്കാരം 2023 നേടിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വന്യജീവി ഗൈഡ് സുധാ ചന്ദ്രൻ
വളരെ ചെറുപ്പത്തിൽ തന്നെ വിധവയായി. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന അങ്കലാപ്പായിരുന്നു ആദ്യം. ചന്ദ്രേട്ടൻ മരിച്ചു കഴിഞ്ഞ് ചേർത്തു പിടിക്കേണ്ടവർ പോലും എല്ലാറ്റിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്തത്. ആകെ തുണ എന്റെയൊരു ആങ്ങള മാത്രം. അമ്മയായിരുന്നു ഏറ്റവും വലിയ കരുത്ത്.
ഭർത്താവു മരിക്കുമ്പോൾ മകൻ എട്ടിലും മകൾ പ്ലസ് വണ്ണിലുമാണ്. കഞ്ഞിയും കറിയും വെച്ച് മാത്രം ശീലം. മക്കളുടെ കാര്യങ്ങൾ ചെയ്യുക, അച്ഛനെയും അമ്മയെയും നോക്കുക അതാണ് ഒരു സ്ത്രീയുടെ കടമയെന്നാണ് അന്നു ധരിച്ചു വച്ചിരുന്നത്.
ചന്ദ്രേട്ടൻ നടത്തി വന്ന ചെറിയ കടയുണ്ട്. ജീവിക്കാൻ വേണ്ടി അത് ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒരു കുപ്പി പാലും ഒരു കിലോ അരിയുമായി അയൽവക്കത്തെ സജി എന്നൊരു കുട്ടിയെ സഹായത്തിനു കൂട്ടി കട തുടങ്ങി. അമ്മയും ഞാനും അവനും. സഹതാപവും മറ്റ് ചില നോട്ടങ്ങളും ഒക്കെ തരണം ചെയ്ത് മുന്നോട്ടുപോയി.
ഒരു കുപ്പിപ്പാലിൽ തുടങ്ങിയത് അഞ്ച് കുപ്പിയിൽ വരെ എത്തി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നതു കണ്ട് അന്നത്തെ റെയ്ഞ്ച് ഓഫിസർ ജേക്കബ് സാർ ഫോറസ്റ്റ് നേചർ ക്യാംപിലേക്കുള്ള ഓർഡർ നമ്മളെ ഏൽപ്പിച്ചു. അതാണ് തുടക്കം.
ഗുരുവിൽ നിന്ന് കേട്ട് പഠിച്ച്...
പരിസ്ഥിതി ക്യാംപിൽ ക്ലാസ് എടുക്കാനാണ് ഡോ. സുഗതൻ സാർ വരുന്നത്. പക്ഷിനിരീക്ഷകൻ, ശാസ്ത്രജ്ഞൻ, ഡോ. സലീം അലിയുടെ ശിഷ്യൻ ഒക്കെയാണ് അദ്ദേഹം. സാറിന്റെ ക്ലാസ്സുകൾ ഞാൻ മതിലിനരികിൽ നിന്നും വാതിലിനു മറവിൽ നിന്നുമൊക്കെ കേൾക്കും. അന്നു സ്ത്രീകൾക്കു മുൻനിരയിൽ വരാൻ വിലക്കുകളുണ്ട്. എന്നാൽ സാറെന്നെ ശ്രദ്ധിച്ച് സുധാമ്മ കയറി ഇരിക്കൂ' എന്നാണു പറഞ്ഞത്. അങ്ങനെ പരിസ്ഥിതി ക്യാംപിലെ മുഴുവൻ ക്ലാസ്സുകളുംകേട്ടു. വരുമാനമാർഗമുണ്ട്. ഒപ്പം പുതിതായൊരു കാര്യവും പഠിക്കുന്നു. അങ്ങനെയിരിക്കെ അവിടെ വരാമെന്നേറ്റ് മൂന്നു പേർക്കു ചോറുണ്ടാക്കി കൊടുക്കാൻ പറ്റുമോ എന്നായി. അതിനു പ്രതിഫലമായി നൂറു രൂപ സാറ് തന്നു.
Dit verhaal komt uit de February 03, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

