Poging GOUD - Vrij

വിശ്വാസവും അന്ധവിശ്വാസവും

Vanitha

|

October 29, 2022

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര് എവിടെയാണ്? ഹരി പത്തനാപുരം പറയുന്നു

വിശ്വാസവും അന്ധവിശ്വാസവും

നല്ല സൗഹൃദത്തിൽ മുന്നോട്ടു പോവുന്ന രണ്ടു കുടുംബങ്ങളായിരുന്നു അത്. മതം മതിലു കെട്ടാത്ത രണ്ടു വീടുകൾ. അതിൽ ഒരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നടക്കുന്നില്ല. എല്ലാം മുടങ്ങി പോവുന്നു. പെൺകുട്ടിയുടെ അമ്മ ഓടി ചെന്ന് നാട്ടിലെ ഒരു മന്ത്രവാദിയെ കാണുന്നു. മന്ത്രവാദി "ഒറ്റ തള്ള്', ആഭിചാരമാണ്. അമ്മ ഞെട്ടിപ്പോയി. ഇതുപോലെ പാവമായ എനിക്കും കുടുംബത്തിനും എതിരെ ആര് ആഭിചാരം ചെയ്യാൻ? ഇനിയൊന്നും ചോദിക്കരുത് ചെയ്തത് അന്യമതത്തിലെ ഒരു സ്ത്രീയാണന്ന് മാത്രം മന്ത്രവാദി പറഞ്ഞു.

അമ്മയ്ക്ക് ആധികൂടി. പല മുഖങ്ങളും റീവൈൻഡ് അടിച്ചു. വീട്ടിലെത്തിയപ്പോൾ അയൽവീട്ടിലെ സ്ത്രീ വന്നൊരു കുശലം,"എന്തായി, മോളുടെ കല്യാണം.

ആ ഒറ്റ ചോദ്യത്തിൽ അമ്മയുടെ മനസ്സിലേക്ക് മന്ത്രവാദിയുടെ വാക്കുകൾ പറന്നെത്തി. എന്തിനാണ് ഇപ്പോൾ ഇവർ വന്നത്. ഇനി ഇവരാണോ ആഭിചാരത്തിനു പിന്നിൽ സംശയത്തിന്റെ കനൽ എരിഞ്ഞുതുടങ്ങി. അത് കത്തി പടർന്ന് അടിപിടിയിൽ വരെ എത്തി.

ഇത് കഥയല്ല, നടന്ന സംഭവമാണ്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരുപാടു വ്യാജന്മാർ നമുക്കു ചുറ്റുമുണ്ട്.

ജ്യോതിഷം പ്രവചനമല്ലെന്ന് ആദ്യം തിരിച്ചറിയുക. നിങ്ങൾ ഒരു യാത്ര പോവുകയാണെങ്കിൽ എത്രമണിക്ക് അവിടെ എത്തും ആ യാത്രയിൽ അപകടമുണ്ടാവുമോ എന്നൊന്നും ഒരു ജ്യോതിഷിക്കും ഉറപ്പു പറയാനാവില്ല.

നമ്മുടെ പൂർവികർ ആത്മവിശ്വാസം കിട്ടാനും മനപ്രയാസം അനുഭവിക്കുന്നവർക്കു തുണയാവാനും പ്രയോജനകരമായ ഒന്നായാണ് ജ്യോതിഷത്തെ കണ്ടിരിക്കുന്നത്. തിരിച്ചടികളിൽ നിരാശനായിരിക്കുന്ന വിശ്വാസിയെ സംബന്ധിച്ച് ജ്യോത്സ്യന്റെ വാക്ക് ദൈവവാക്കിന് തുല്യമാണ്.

MEER VERHALEN VAN Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size