Poging GOUD - Vrij
മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു
SAMPADYAM
|July 01, 2025
ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ
പലിശ കുറയുന്നു; മ്യൂച്വൽ ഫണ്ടുകൾ ഉപയോഗപ്പെടുത്തുക
നന്ദ് കിഷോർ, മാനേജിങ് ഡയറക്ടർ, സിഇഒ, എസ്ബിഐ മ്യൂച്വൽ ഫണ്ട്
ആർബിഐ പലിശ നിരക്കുകൾ കുറച്ചതോടെ സ്ഥിരനിക്ഷേപങ്ങളെ ആശ്രയിക്കുന്നവരുടെ വരുമാനം ഇനിയും ഗണ്യമായി കുറയും. ഈ സാഹചര്യത്തിൽ, മ്യൂച്വൽ ഫണ്ടുകളിൽ അനുയോജ്യമായ പദ്ധതികൾ കണ്ടെത്താനും നിക്ഷേപിക്കാനു നേട്ടങ്ങൾ കൊയ്യാനും നിക്ഷേപകർ തയാറാകണം.
പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനിയായ എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ നന്ദ് കിഷോർ. കൂടു തൽ ആളുകളെ സമ്പത്തു സൃഷ്ടിക്കുന്നതിലേക്ക് (വെൽത്ത് ക്രിയേഷൻ) കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും ഒരു മലയാളി എന്ന നിലയിൽ, കേരളത്തിൽനിന്നു കൂടുതൽ പേർ മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്നതു കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു രാജ്യത്തുടനീളം മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ എത്തിക്കുന്നതിന് എസ്ബിഐ നടത്തുന്ന ശ്രമങ്ങളെ ക്കുറിച്ചും മ്യൂച്വൽ ഫണ്ടുകളിലെ അവസരങ്ങളെയും സാധ്യതകളെയുംകുറിച്ചും അദ്ദേഹം മനോരമ സമ്പാദ്യത്തോടു സംസാരിക്കുന്നു.
മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിക്കുക
ആറു മാസമായി നടപ്പിലാക്കിയ നിരക്കു കുറയ്ക്കൽ കാരണം പലിശ ഗണ്യമായി കുറഞ്ഞു. അതിനാൽ, മ്യൂച്വൽ ഫണ്ടുകളിലേക്കു കൂടുതൽ നിക്ഷേപങ്ങൾ എത്തുമെന്നു പ്രതീക്ഷിക്കാം.
പലിശ കുറയുന്നതു നിക്ഷേപകരെ ആശങ്കപ്പെടു ത്തും. ഈ സാഹചര്യത്തിൽ, അവർ ഇതര നിക്ഷേപ ഓപ്ഷനുകൾ നോക്കണം. ഇന്ത്യയിലെ ഒരു വലിയ വിഭാഗം നിക്ഷേപകരും പണത്തിന്റെ സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. അതേ സമയം, ബാങ്കു നിക്ഷേപങ്ങളെക്കാൾ അൽപം കൂടുതൽ വരുമാനം അവർ ആഗ്രഹിക്കുന്നുമുണ്ട്. വ്യത്യസ്തതരം നിക്ഷേപകർക്കായി പ്രത്യേകം തയാറാക്കിയ സ്കീമുകൾ മ്യൂച്വൽ ഫണ്ടിലുണ്ട്. അതിൽനിന്ന് അനുയോജ്യമായതു കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണ് നിക്ഷേപകൻ ചെയ്യേണ്ടത്.
ഓഹരി വിപണി ഇപ്പോൾ വളരെ അസ്ഥിരമാണ്, കോവിഡിനുശേഷം എത്തിയ നിക്ഷേപകർ ആദ്യമായാണ് ഇത്തരം സാഹചര്യം നേരിടുന്നത്. അവരോട് എന്താണു പറയാനുള്ളത്?
Dit verhaal komt uit de July 01, 2025-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size
