Facebook Pixel പ്രശാന്തസുന്ദരം ഈ അകത്തളം | Vanitha Veedu - home - Lees dit verhaal op Magzter.com

Poging GOUD - Vrij

പ്രശാന്തസുന്ദരം ഈ അകത്തളം

Vanitha Veedu

|

February 2025

ആർഭാടമല്ല, ലാളിത്വവും വിശാലമായ ഇടങ്ങളുമാണ് അഭിനേത്രി മഞ്ജു പിള്ളയുടെ ഫ്ലാറ്റിന്റെ ആകർഷണം

- ശ്രീദേവി

പ്രശാന്തസുന്ദരം ഈ അകത്തളം

ഗ്ലാമറിന്റെ വെള്ളിത്തിളക്കത്തിലേ ഇവരെ നമ്മൾ കാണാറുള്ളൂ. അതുകൊണ്ടാണല്ലോ സിനിമാ അഭിനേതാക്കൾ താരങ്ങൾ ആകുന്നത്. എന്നാൽ ക്യാമറയ്ക്കു മുന്നിൽ തിളങ്ങാൻ മഞ്ഞും മഴയും വെയിലും മണ്ണും പൊടിയുമെല്ലാം സഹിക്കേണ്ടിവരും. സെറ്റിൽ നിന്ന് സെറ്റിലേക്കും ഹോട്ടൽ മുറികളിലേക്കുമുള്ള പാച്ചിലിനൊടുവിൽ ആശ്വാസം കണ്ടെത്താനാണ് വീട്ടിലെത്തുന്നത്.

image"വെറും നാല് ചുവരുകളല്ല, പകരം ശാന്തമായിട്ട് ഉറങ്ങാൻ പറ്റുന്ന ഇടമാകണം വീട് ' പ്രിയ അഭിനേത്രി മഞ്ജു പിള്ള പറയുന്നു. മഞ്ജുവിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്ലാറ്റ് ലളിതമാണ്, അതേസമയം എത്തിച്ചേരാൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടുതാനും. കോണ്ടൂർ സൈബർ ഗാർഡൻസിൽ അഞ്ചാം നിലയിലെ ഏകദേശം 1900 ചതുരശ്രയടിയുള്ള ഫ്ലാറ്റാണ് മഞ്ജു സ്വന്തമാക്കിയത്.

ലിവിങ് ഏരിയയുടെ ഭാഗമായ, സ്ലൈഡിങ് വാതിൽ കൊണ്ട് വേർതിരിക്കാവുന്ന ബാൽക്കണി സ്പേസ് ആണ് അകത്തളത്തിന്റെ പ്രധാന ആകർഷണം. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് ആദ്യമായി കയറിയപ്പോൾ കണ്ട ഈ ബാൽക്കണിയാണ് ഫ്ലാറ്റ് സ്വന്തമാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് മഞ്ജു പറയുന്നു. “ ബാൽക്കണി എങ്ങനെ വ്യത്യസ്തമാക്കാം എന്നതായിരുന്നു പ്രധാന ചിന്ത. വ്യത്യസ്തമായ ക്ലാഡിങ്ങിനു വേണ്ടി തിരഞ്ഞെത്തിയത് ടൈൽ കൊണ്ടുള്ള ഈ ബുദ്ധനിലാണ്, ''മഞ്ജു പറയുന്നു. മനഃപൂർവം തേടിച്ചെന്നതല്ലെങ്കിലും ബുദ്ധമയമാണ് മഞ്ജുവിന്റെ ഫ്ലാറ്റിന്റെ ഇന്റീരിയർ. ക്യൂരിയോസിലും വോൾ ഹാങ്ങിങ്ങുകളിലുമെല്ലാം ബുദ്ധൻ തന്നെ. ഇതിൽ മിക്കതും സമ്മാനമായി ലഭിച്ചതാണ്.

imageയാത്രയിൽ കൂടെക്കൂടിയവർ

MEER VERHALEN VAN Vanitha Veedu

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Listen

Translate

Share

-
+

Change font size