Poging GOUD - Vrij
“വേറിട്ട ശ്രീരാമൻ
Manorama Weekly
|November 15,2025
വഴിവിളക്കുകൾ
ഞാൻ ജനിക്കുമ്പോൾ അച്ഛൻ സിലോണിൽ ആയിരുന്നു. അമ്മ യുപി സ്കൂൾ അധ്യാപികയായിരുന്നു. എനിക്ക് 20 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ സിലോൺ ആണ് മനസ്സിലേക്കു വരുന്നത്. 58 വയസ്സുവരെ അച്ഛൻ സിലോണിൽ ആയിരുന്നു. ഞാൻ വേനലവധിക്കു സിലോണിൽ പോകുകയും ഒരു മാസമൊക്കെ അച്ഛനൊപ്പം താമസിക്കുകയും ചെയ്യും. രണ്ടോ മൂന്നോ പ്രാവശ്യം അങ്ങനെ പോയിട്ടുണ്ട്.
സിലോണിലെ നാളുകൾ ഒരു പീഡനകാലം പോലെയാണ് ഞാൻ ഓർക്കുന്നത്. ബ്രിട്ടിഷുകാരുടെ ആശയത്തിന്റെ കീഴിൽ ജീവിക്കുന്ന ആളുകളായിരുന്നു സിലോണിലുണ്ടായിരുന്ന മലയാളികളിൽ ഏറെയും. ബ്രട്ടീഷ് രീതിയിലാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ഞങ്ങളാണെങ്കിൽ നാട്ടിൽ പാടത്തും പറമ്പിലും കുളത്തിലുമൊക്കെ കളിച്ചു മറിഞ്ഞിരുന്ന ബാല്യവും. സിലോണിൽ ചെന്നു കഴിഞ്ഞാൽ എല്ലാത്തിലും ചീത്തയും അടിയുമാണ്. ഭക്ഷണം കഴിക്കുമ്പോ ചുണ്ട് തുറന്നുപിടിച്ചു, സ്പൂണും ഫോർക്കും ശരിക്ക് ഉപയോഗിക്കാൻ അറിയില്ല, ഷൂസിന്റെ ലെയ്സ് കെട്ടിയില്ല, ട്രൗസേഴ്സിന്റെ ബക്കിൾ ഇട്ടത് ശരിയായില്ല... തുടങ്ങി വഴക്കു പറയാൻ കാരണങ്ങൾ ഒരുപാടുണ്ടായിരുന്നു.
Dit verhaal komt uit de November 15,2025-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പോത്തും കായയും
2 mins
February 07, 2026
Manorama Weekly
പട്ടിക്കും പൂച്ചയ്ക്കും അണുബാധയും വായ്നാറ്റവും
പെറ്റ്സ് കോർണർ
1 min
February 07, 2026
Manorama Weekly
കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും
സൈബർ ക്രൈം
1 mins
February 07, 2026
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Listen
Translate
Change font size
