Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

പാട്ടിൽ ഈ പാട്ടിൽ

Manorama Weekly

|

August 09,2025

പ്രേമിക്കുമ്പോൾ നീയും ഞാനും.

- റഫീക്ക് അഹമ്മദ്

പാട്ടിൽ ഈ പാട്ടിൽ

സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ എനിക്ക് രസം തോന്നി. അതിന്റെ പ്രമേയത്തിലും അവതരണത്തിലുമെല്ലാം പുതുമയുണ്ടായിരുന്നു. അതിലൊരു ഹാസ്യമുണ്ട്. എന്നാൽ, വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുന്നുമില്ല. എല്ലാം പാകത്തിനു ചേർത്തിട്ടുള്ള സവിശേഷമായ ഒരവതരണം. പ്രണയത്തിനൊപ്പം ഭക്ഷണത്തിനും രുചികൾക്കുമൊക്കെ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. സാൾട്ട് ആൻഡ് പെപ്പർ എന്നത് ഒരേസമയം മുതിർന്ന ആളുകളെയും ഭക്ഷണത്തെയും സൂചിപ്പിക്കുന്ന വാക്കാണ്. അങ്ങനെ പല അടരുകൾ ഈ സിനിമയ്ക്കുണ്ട്. “ഒരു ദോശയുണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്ലൈൻ തന്നെ.

സാൾട്ട് ആൻഡ് പെപ്പറിലേക്ക് വേണ്ടി പാട്ടുകളിലൊന്ന് ഭക്ഷണത്തെപ്പറ്റിയുള്ളതായിരുന്നു. ഭക്ഷണത്തെപ്പറ്റി മലയാളത്തിൽ മുൻപും പാട്ടുകൾ ഉണ്ടായിട്ടുണ്ട്. “അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്' പോലെ.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back