Poging GOUD - Vrij
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|August 02,2025
പനീർ കിഴങ്ങ് മസാല
ചേരുവകൾ
പനീർ ചതുരത്തിൽ മുറിച്ചത് അര കി ലോ, കിഴങ്ങ് 200 ഗ്രാം, എണ്ണ ആവശ്യത്തി ന്, സവാള 3 എണ്ണം കനം കുറച്ചരിഞ്ഞ ത്,ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കഷ ണം, വെളുത്തുള്ളി അരിഞ്ഞത് 10 അല്ലി, പച്ചമുളക് 5 എണ്ണം, കറിവേപ്പില 2 തണ്ട്, മഞ്ഞൾപൊടി അര ടീസ്പൂൺ, മല്ലിപ്പൊടി ഒന്നര ടീസ്പൂൺ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, കശ്മീരി മുളകുപൊടി ഒരു ടീ സ്പൂൺ, ഉപ്പു പാകത്തിന്, തക്കാളി ചതു രത്തിൽ അരിഞ്ഞത് 2 എണ്ണം, മല്ലിയില ഗാർണിഷിന്.
തയാറാക്കുന്ന വിധം
കിഴങ്ങ് ചതുരത്തിൽ മുറിച്ച് പുഴുങ്ങി യെടുക്കുക. പാത്രത്തിൽ എണ്ണ ചൂടാക്കി പനീർ ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. പാൻ ചൂടാക്കി സവാള മുതൽ കറിവേപ്പില വരെയുള്ളവയിട്ട് നല്ലപോലെ വഴറ്റണം. ശേഷം മസാലപ്പൊടികളും ഉപ്പും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി തക്കാളിയും ചേർത്ത് വീണ്ടും വഴറ്റു ക. മസാല പാകമാകുമ്പോൾ പനീർ കഷണങ്ങളും കിഴങ്ങും അല്പം വെള്ളവും ചേർത്ത് അടച്ചുവച്ചു വേവിച്ചുവാങ്ങാം. ഗാർണിഷിന് മല്ലിയിലയും ചേർക്കാം.
ചെമ്മീൻ കിഴങ്ങ് കറി
ചേരുവകൾ
Dit verhaal komt uit de August 02,2025-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Listen
Translate
Change font size
