Poging GOUD - Vrij
പള്ളിക്കൂടം കഥകൾ
Manorama Weekly
|February 08,2025
കഥക്കൂട്ട്
പണ്ട് കൃത്യമായി അഞ്ചാം വയസ്സിൽ കുട്ടിയെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. പിന്നീടെന്നെങ്കിലും സൗകര്യപ്പെടുന്ന പ്രായത്തിലാണു സ്കൂളിൽ കൊണ്ടുചെന്നാക്കുക. ഹെഡ്മാസ്റ്റർ ചില ചോദ്യങ്ങൾ ചോദിച്ച് അറിവു തിട്ടപ്പെടുത്തി ഉയർന്ന ഏതെങ്കിലും ക്ലാസിൽ ചേർക്കും. ചിലപ്പോൾ ആ പ്രായത്തിലുള്ളവരുടെ ക്ലാസിനും മേലെയായിരിക്കും പ്രവേശനം.
അങ്ങനെയുള്ളവർ സർക്കാർ പരീക്ഷയുള്ള ക്ലാസിലെത്തുമ്പോൾ കുറഞ്ഞ പ്രായം പരീക്ഷയെഴുത്തിനു തടസ്സമുണ്ടാക്കും. അതു നേരെയാക്കാൻ പലരും പലമാർഗമാണു സ്വീകരിക്കുക.
കുടിപ്പള്ളിക്കൂടത്തിൽ മികവു കാട്ടുകയും വീട്ടിൽ കീർത്തനങ്ങൾ ചൊല്ലിപ്പഠിക്കുകയും അക്ഷരങ്ങളും എഞ്ചുവടിയും പഠിച്ചു റപ്പിക്കുകയും ചെയ്തിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ ഹെഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. അഞ്ചുവയസ്സുള്ള അവനെ ഹെഡ്മാസ്റ്റർ ഒന്നാം ക്ലാസിനു പകരം രണ്ടാം ക്ലാസിൽ ചേർത്തു.
ഏഴാം ക്ലാസിലെ പബ്ലിക് പരീക്ഷയെഴുതാൻ രാമകൃഷ്ണന് പതിമൂന്നു വയസ്സു തികഞ്ഞില്ലെന്നതു പ്രശ്നമായി. മിടുക്കനായ രാമകൃഷ്ണനെ പരീക്ഷയെഴുതിക്കാതെ ഒരു കൊല്ലം കൂടി ഏഴാം ക്ലാസിലിരുത്തുന്നതു ശരിയല്ലെന്ന് ഹെഡ്മാസ്റ്റർക്കു തോന്നി.
Dit verhaal komt uit de February 08,2025-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പോത്തും കായയും
2 mins
February 07, 2026
Manorama Weekly
പട്ടിക്കും പൂച്ചയ്ക്കും അണുബാധയും വായ്നാറ്റവും
പെറ്റ്സ് കോർണർ
1 min
February 07, 2026
Manorama Weekly
കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും
സൈബർ ക്രൈം
1 mins
February 07, 2026
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Manorama Weekly
അമ്മപ്പേരുള്ളവർ
കഥക്കൂട്ട്
2 mins
January 31, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ മെഴുക്കുപുരട്ടി
1 min
January 31, 2026
Manorama Weekly
സംഗീതമേ ജീവിതം...
വഴിവിളക്കുകൾ
1 mins
January 31, 2026
Listen
Translate
Change font size
