Poging GOUD - Vrij

നായ്ക്കളിലെ ഹൃദ്രോഗം

Manorama Weekly

|

March 02, 2024

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളിലെ ഹൃദ്രോഗം

മാറുന്ന ജീവിതസാഹചര്യങ്ങളിൽ മനുഷ്യരിൽ എന്നതു പോലെ തന്നെ ഓമനമൃഗങ്ങളിലും ഹൃദ്രോഗസാധ്യത കൂടി വരുന്നുണ്ട്. വളർത്തു നായ്ക്കളിലും പൂ ച്ചകളിലുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയപേശികളുടെ കഴിവ് കുറയുന്നതുമൂലം നാളിൽ ഹൃദ്രോഗസാധ്യതയുണ്ടാകുന്നു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size