Poging GOUD - Vrij

കവിതയെത്തുന്ന നേരത്ത്...

Manorama Weekly

|

March 02, 2024

വഴിവിളക്കുകൾ

- റഫീക്ക് അഹമ്മദ്

കവിതയെത്തുന്ന നേരത്ത്...

കവിതയിലും ഗാനരചനയിലും പുതുവഴി തെളിച്ച കവി. രാക്കിളി തൻ വഴി മറയും, ജലശയ്യയിൽ തളിരമ്പിളി, നിലാമലരെ.ആറ്റുമണൽ പായയിൽ.... മഴ കൊണ്ട് മാത്രം...മരണമെത്തുന്ന നേരത്ത്...കാറ്റേ കാറ്റേ നീ... കണ്ണോണ്ട് ചൊല്ലണ്... മലമേലെ തിരിവച്ച്... പ്രേമിക്കുമ്പോൾ നീയും ഞാനും... തുടങ്ങി 600ൽ ഏറെ ഗാനങ്ങൾ രചിച്ചു. സ്വപ്നവാങ്മൂലം, പാറയിൽ പണിഞ്ഞത്. തോരാമഴ, അമ്മത്തൊട്ടിൽ, റഫീക്ക് അഹമ്മദിന്റെ കവിതകൾ തുടങ്ങി പതിനൊന്ന് കവിതാസമാഹരങ്ങൾ. അഞ്ചു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഇടശ്ശേരി അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: ലൈല, മക്കൾ: മനീഷ്, ലാസ്യ വിലാസം: മുല്ലയ്ക്കൽ വീട്, അക്കിക്കാവ് പി.ഒ, തൃശൂർ-680519

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size