Poging GOUD - Vrij

സഹ്യസാനുശ്രുതി ചേർത്തുവച്ച

Manorama Weekly

|

December 02,2023

പാട്ടിൽ ഈ പാട്ടിൽ

- വിനയൻ

സഹ്യസാനുശ്രുതി ചേർത്തുവച്ച

2001ൽ ഞാൻ സംവിധാനം ചെയ്ത ചിത്രമാണ് കരുമാടിക്കുട്ടൻ.' യൗവനത്തിലെത്തിയിട്ടും കുട്ടികളുടെ മാനസികവളർച്ച മാത്രം ഉണ്ടായിരുന്ന കുട്ടന്റെ കഥയാണ് കരുമാടിക്കുട്ടൻ, കലാഭവൻ മണി യാണ് നായക കഥാപാത്രമായ കുട്ടനെ അവതരിപ്പിച്ചത്. നന്ദിനി എന്ന നായികയായി നടി നന്ദിനി തന്നെ വന്നു. കരുമാടിക്കുട്ടനിൽ ഏഴു പാട്ടുകളുണ്ട്. അതിലെ മൂന്നു പാട്ടും പാടിയിരിക്കുന്നത് ദാസേട്ടനാണ്. കെ.എസ്. ചിത്രയും കലാഭവൻ മണിയും ജയചന്ദ്രനും എം.ജി.ശ്രീകുമാറും ഓരോ പാട്ടു വീതവും പാടി. ദാസേട്ടൻ പാടിയ നെഞ്ചുടുക്കിന്റെ താളത്തുടുപ്പിൽ', എം.ജി. ശ്രീകുമാർ പാടിയ “വാ വാ താരമരപ്പെണ്ണ് കലാഭവൻ മണി പാടിയ കൈകൊട്ടു പെണ്ണേ' എന്നീ പാട്ടുകൾ വലിയ ഹിറ്റുകളായി.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size