Poging GOUD - Vrij
നിലാവിന്റെ പൂങ്കാവിൽ...ലതിക
Manorama Weekly
|July 22,2023
പാട്ടിൽ ഈ പാട്ടിൽ
-
പി. ഭാസ്കരൻ മാഷിന്റെ വരികൾക്ക് കെ.രാഘവൻ മാഷ് സംഗീതമൊരുക്കിയ നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം' എന്ന പാട്ടുപാടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. വിൻസെന്റ് മാഷ് സംവിധാനം ചെയ്ത ശ്രീകൃഷ്ണപ്പരുന്ത്' എന്ന സിനിമയിലെ ആ പാട്ട് ഓർക്കുമ്പോൾ ഇപ്പോഴും എനിക്കു പേടി തോന്നും. അതൊരു യക്ഷിപ്പാട്ടാണ്.
തായൻപൻ എന്ന പ്രായം ചെന്നൊരാളാണ് ഈ പാട്ടിന്റെ ഓർക്കസ്ട്രേഷൻ ചെയ്തത്. അദ്ദേഹം തമിഴുനാട്ടുകാരനാണ്. അദ്ദേഹം സംഘടിപ്പിച്ച കുറെ ഗാനമേളകൾക്കുമൊക്കെ ഞാൻ പാടിയിട്ടുണ്ട്. ഈ പാട്ടിന്റെ ഓർക്കസ്ട്രേഷൻ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. പേടിച്ചുകൊണ്ടാണ് സത്യത്തിൽ ഞാൻ ആ പാട്ടു പാടിയത്. അതിലെ ചിരിയും കരച്ചിലും ഡയലോഗുകളുമൊക്കെ പറയേണ്ടതെങ്ങനെ എന്ന് വിൻസെന്റ് മാഷ് പറഞ്ഞു തന്നിരുന്നു. ആദ്യം കുമാരേട്ടാ' എന്നു വിളിക്കണം. അതു കഴിഞ്ഞ് വീണ്ടും വിളിക്കണം.
Dit verhaal komt uit de July 22,2023-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Translate
Change font size
