Poging GOUD - Vrij

മാൻമിഴിയാൽ മനം കവർന്നു...

Manorama Weekly

|

December 10,2022

 പാട്ടിൽ ഈ പാട്ടിൽ

- ദേവദാസ്

മാൻമിഴിയാൽ മനം കവർന്നു...

രാധ എന്ന പെൺകുട്ടി എന്ന സിനിമയിലേക്കു വേണ്ടിയാണ് ഞാൻ ആദ്യമായി പാട്ടെഴുതിയത്. കവിത എഴുതി നടക്കുന്ന കാലത്താണ് കേരളശബ്ദം ഗ്രൂപ്പുടമ കൃഷ്ണസ്വാമി റെഡ്യാർ മുതലാളിയെ പരിചയപ്പെട്ടത്. കവിതാ മത്സരത്തിന് ഒന്നാം സ്ഥാനവും ലളിതഗാനത്തിനു രണ്ടാം സ്ഥാനവുമൊക്കെ കിട്ടിയപ്പോൾ ചിലരെന്നെ പാട്ടെഴുതാൻ വിളിച്ചു. പക്ഷേ, ഒന്നും നടന്നില്ല. അങ്ങനെ സിനിമ  പാട്ടെഴുതണം എന്ന എന്റെ ആഗ്രഹം ഞാൻ കൃഷ്ണസ്വാമി മുതലാളിയോടു പറഞ്ഞു. എനിക്കും ബാലചന്ദ്രമേനോനുമൊക്കെ വേണ്ടി അദ്ദേഹം നിർമിച്ച സിനിമയാണ് "രാധ എന്ന പെൺകുട്ടി. 1979ൽ ആണ് ആ സിനിമ റിലീസ് ആയത്.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size