Poging GOUD - Vrij

അകലെ ആകാശം; എന്റെ നീലാകാശം

Manorama Weekly

|

September 17, 2022

വഴിവിളക്കുകൾ

- ജോർജ് ഓണക്കൂർ

അകലെ ആകാശം; എന്റെ നീലാകാശം

ഭൂവുടമ സമ്പ്രദായം നിലനിന്നിരുന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ദേവസ്വത്തിന്റെ ഭൂമി പാട്ടത്തിനെടുത്താണ് അച്ഛൻ കൃഷി ചെയ്തിരുന്നത്. ഒ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന അധ്യാപകൻ കാവുങ്കൽ മനയിലെ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. എന്നെയും അയയ്ക്കാൻ തിരുമേനി അച്ഛനോടു പറഞ്ഞു. കാവുങ്കലെ കുട്ടികൾ എന്റെ സഹപാഠികളായിരുന്നു. നാരായണനും ശ്രീദേവിയും.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size