Poging GOUD - Vrij
ബംപർ ടു ബംപറോ ഫുൾ കവറേജോ?
Fast Track
|May 01, 2025
ബംപർ ടു ബംപർ കാർ ഇൻഷുറൻസിലെ പ്രധാന ആഡ് ഓൺ കവർ
ഏറ്റവും പ്രചാരമുള്ള കാർ ഇൻഷുറൻസ് പോളിസിയാണ് ബംപർ ടു ബംപർ ഇൻഷുറൻസ്. സീറോ അല്ലെങ്കിൽ നിൽ ഡിപ്രീസിയേഷൻ കവർ എന്നും അറിയപ്പെടുന്നു. സമഗ്ര കാർ ഇൻഷുറൻസ് (കോം ഹെൻസീവ്) പോളിസിയിലേ ക്കുള്ള ആഡ്-ഓൺ ആണിത്. ബംപർ ടു ബംപർ ഇൻഷുറൻസ് എടുക്കുമ്പോൾ കാറിനു പൂർണമായ കവറേജ് ലഭ്യമാകു ന്നു. കാറിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, മൂല്യത്തകർച്ചയുടെ അടിസ്ഥാ നത്തിലുള്ള കിഴിവുകളൊന്നും കൂടാതെ, കാറിനുള്ള ഇൻഷുറൻസ് പോളിസിക്കു കീഴിൽ ഇൻഷ്വർ ചെയ്ത തുകയുടെ 100% ഉടമയ്ക്ക് ലഭിക്കും. എന്നിരുന്നാലും, ഈ ആഡ്-ഓൺ കവറിൽ എൻജിൻ, ടയർ, ട്യൂബ്, ഗ്ലാസ് ഭാഗങ്ങൾ ഉൾപ്പെടെ കാറിന്റെ ചില ഘടകങ്ങൾക്കുള്ള പരിരക്ഷ ഉൾപ്പെടുന്നില്ല.
സമഗ്ര കാർ ഇൻഷുറൻസ്, കൊളിഷൻ ഇൻഷുറൻസ്, ലയബലിറ്റി (തേർഡ് പാർട്ടി) ഇൻഷുറൻസ് എന്നിവ ചേർന്നതിനെയാണ് ഫുൾ കവറേജ് ഓട്ടോ ഇൻഷുറൻസ് എന്നു പൊതുവെ വിശേഷിപ്പിക്കുന്നത്.
പ്രയോജനങ്ങൾ
1. കാറിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്ന തുകയുടെ 100 ശതമാനവും ലഭിക്കില്ല. അറ്റകുറ്റപ്പണി ചെലവുകളുടെ ഒരു ഭാഗം വാഹനത്തിന്റെ ഉടമ വഹിക്കേണ്ടതുണ്ട്. ബംപർ ടു ബംപർ കാർ ഇൻഷുറൻസ് ആഡ്-ഓൺ ഉപയോഗിച്ച്, കാറിന്റെ റിപ്പയർ ചെലവുകളും ഇൻഷ്വർ ചെയ്ത കാറിന്റെ ഘടകങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവും ക്ലെയിം ചെയ്യാം.
2. പഴക്കം കൂടുംതോറും കാറിന്റെ വിവിധ ഘടകങ്ങളുടെ മൂല്യം കുറയും. അത് ഇൻഷുറൻസിൽ നിന്ന് അവയുടെ അറ്റകുറ്റപ്പണികൾക്കോ മാറ്റി സ്ഥാപിക്കാനോ ഉടമയ്ക്കു ക്ലെയിം ചെയ്യാനാകുന്ന തുകയെ ബാധിക്കുന്നു.
ബംപർ ടു ബംപർ ഇൻഷുറൻസ് ഉപയോഗിച്ച് കാർ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യുമ്പോൾ മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാം. എന്നാൽ, ചില കാർ ഘടകങ്ങൾ ഈ ആഡ്-ഓണിൽ ഉൾപ്പെടുന്നില്ല.
3. ആഡംബര കാറോ സ്പോർട്സ് കാറോ ഉണ്ടെങ്കിൽ, കാർ ഇൻഷുറൻസ് പോളിസിയിൽ ഈ കവർ ഉൾപ്പെടുത്തിയിരിക്കണം.
കാരണം, ഉയർന്ന നിലവാരമുള്ള കാറുകളുടെ അറ്റകുറ്റപ്പണികൾക്കും പാർട്സ് മാറ്റുന്നതിനുമുള്ള ചെലവ് വളരെ ഉയർന്നതാണ്. ഇൻഷുറൻസ് പോളിസിയിൽ ബംപർ ആഡ്-ഓൺ നിർബന്ധമായും വേണം.
പ്രധാന സവിശേഷതകൾ
പോളിസി നൈലോൺ, റബർ, പ്ലാസ്റ്റിക്, ഫൈബർഗ്ലാസ് ഘടകങ്ങൾക്ക് കവറേജ് നൽകുന്നു.
തേയ്മാനമുള്ള ഘടകങ്ങൾ അല്ലെങ്കിൽ ഇൻഷുറൻസ് ചെയ്യാത്ത ഭാഗങ്ങൾക്കു കവറേജ് ലഭിക്കില്ല.
Dit verhaal komt uit de May 01, 2025-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
