Poging GOUD - Vrij
സൂപ്പർ സിറോസ്
Fast Track
|March 01, 2025
കോംപാക്ട് എസ്യുവി വിപണി പിടിച്ചടക്കാൻ കിയയിൽനിന്ന് പുതിയൊരു താരം- സിറോസ്
സോണറ്റിനും സെൽറ്റോസിനുമിടയിൽ പുതിയൊരു മോഡലിന്റെ ആവശ്യമുണ്ടായി രുന്നോ? കിയയുടെ പുതിയ കോംപാക്ട് എസ്യുവി സിറോസ് വിപണിയിലെത്തിയപ്പോൾ മിക്കവരും ചോദിച്ചതിതാണ്. മാത്രമല്ല, കാഴ്ചയിൽ വലുപ്പമുണ്ടോ? ഈ ഡിസൈൻ സ്വീകരിക്കപ്പെടുമോ? വിലയെങ്ങനെ? അകത്ത് ഇടമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പിന്നാലെയും. ഇതിനെല്ലാമുള്ള ഉത്തരം തേടിയാണ് സിറോസിന്റെ പെട്രോൾ ഓട്ടമാറ്റിക് മോഡലിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറിയത്. നഗരവും ഹൈവേയും ചുരവും നാട്ടുപാതകളും കാട്ടുവഴികളും താണ്ടിയ ടെസ്റ്റ് ഡ്രൈവിലേക്ക്...
ഡിസൈൻ
സിറോസിന്റെ ഫോബ് കീയിൽ നിന്നുതന്നെ തുടങ്ങാം. വാഹനം അൺലോക്ക് ലോക്ക് ഫങ്ഷൻ മാത്രമല്ല, നാലു ഡോറിന്റെയും വിൻഡോ ഗ്ലാസ് ഉയർത്താനും താഴ്ത്താനും ഫോബ് കീയുപയോഗിച്ചു പറ്റും. മാത്രമല്ല ഇതുപയോഗിച്ച് എൻജിൻ സ്റ്റാർട് ചെയ്യാനും പറ്റും. സെഗ്മെന്റിൽ ആദ്യമായി സ്ട്രീം ലൈൻ ഡോർഹാൻഡിലുമായാണ് വരവ്. റേഞ്ച് റോവറിലൊക്കെ കണ്ട തരത്തിലുള്ളത്.
നാലുമീറ്ററിൽ താഴെയാണ് സിറോസിന്റെ നീളം. നീളം വീതി ഉയരം എന്നിവ യഥാക്രമം 3995 എംഎം 1800എംഎം 1665 എംഎം.വീൽബേസ് 2550 എംഎം. സോണ റ്റിനെക്കാളും 10എംഎം വീതിയും 55 എംഎം ഉയരവും 50 എംഎം വീൽബേസും കൂടുതലുണ്ട് സിറോസിന്. എന്നാൽ മാസ് ലുക്കല്ല മറിച്ച് കൗതുകം ജനിപ്പിക്കുന്ന കട്ടുകളും ക്രീസുകളുമാണ് കൂടുതലും.
രണ്ടു ദിവസത്തെ യാത്രയിൽ സിറോസിനെ കണ്ട മുഖങ്ങളിൽ നിന്നും വാഹനത്തെക്കുറിച്ചു താൽപര്യത്തോടെ സംസാരിച്ചവരിൽ നിന്നും ഒരു കാര്യം മനസ്സിലായി ഡിസൈനു സമ്മിശ്ര പ്രതികരണമാണ്. വാഗൺ ആറിനോട് സാമ്യപ്പെടുത്തി സംസാരിച്ചവരും ഒട്ടേറെ.
ഇവി9, ഇവി3 എന്നിവയുടെ ഗ്ലോബൽ ഡിസൈനുമായെത്തിയ സിറോസിനെ ചെറുപ്പക്കാർക്ക് കാര്യമായി പിടിച്ചിട്ടുണ്ട്. ചതുരവടിവുള്ള രൂപമെങ്കിലും കാഴ്ചയിൽ പുതുമ കൊണ്ടുവരാൻ ഡിസൈൻ ടീമിനു കഴിഞ്ഞിട്ടുണ്ട്.Dit verhaal komt uit de March 01, 2025-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
