Facebook Pixel Value for Money | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

Value for Money

Fast Track

|

November 01, 2024

കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4

- നോബിൾ എം. മാത്യു

Value for Money

മൂന്നു ലക്ഷം രൂപയിൽ താഴെ ഓൺറോഡ് വിലയിൽ ബൈക്ക്! ട്രയംഫിന്റെ 400 സിസി റോയൽ എൻഫീൽഡിനും ഹോണ്ടയ്ക്കും കടുത്ത വെല്ലുവിളിയുമായാണ് ട്രയംഫ് സ്പീഡ് ടി4 എന്ന മോഡലിനെ രംഗത്തിറക്കിയിരിക്കുന്നത്. ബജാജുമായുള്ള സഹകരണത്തിൽ ട്രയംഫ് വിപണിയിലിറക്കുന്ന മൂന്നാമത്തെ മോഡലാണ് ടി4. കാഴ്ചയിൽ സ്പീഡ് 400ൽ നിന്നും വലിയ മാറ്റമില്ലാതെ അതേ 400 സിസി എൻജിനുമായാണ് വരവ്. എന്താണ് പുതുമയെന്നു നോക്കാം?

ഡിസൈൻ

സ്പീഡ് 400 മോഡലുമായി ഡിസൈ നിൽ കാര്യമായ മാറ്റമില്ല. മോഡേൺ ക്ലാസിക് ഡിസൈൻ തീം തന്നെയാ ണ് ഇതിലും പിന്തുടർന്നിരിക്കുന്നത്. വട്ടത്തിലുള്ള എൽഇഡി ഹെഡ്ലാം പാണ്. ട്രയംഫിന്റെ വലിയ ലോഗോയ്ക്കൊപ്പം 400 എന്ന എഴുത്ത് ടാങ്കിൽ നൽകിയിട്ടുണ്ട്. സാധാരണ രീതിയിലുള്ള മിറർ ആണ്. സ്പീഡ് 400ൽ ബാർ എൻഡ് മിററാണ്. സ്റ്റീൽ ഹെഡ്ലൈറ്റ് ബ്രാക്കറ്റാണ് ടി4ൽ. സ്പീഡ് 400ൽ ഇത് അലുമി നിയം യൂണിറ്റാണ്. 400 ലും ടി4ലും സൈലൻസറിന്റെ ഡിസൈൻ ഒരുപോലെയെങ്കിലും പെയിന്റ് ഫിനിഷിൽ വ്യത്യാസമുണ്ട്. ബ്ലാക്ക് ഫിനിഷാണ് ടി4ൽ. മാത്രമല്ല ത്രോട്ടിൽ ബോഡി കവറിനും ഫെൻഡറുകൾക്കുമെല്ലാം ബ്ലാക്ക് ഫിനിഷാണ്. സീറ്റിന്റെ പാറ്റേണിലും വ്യത്യാസ മുണ്ട്. കുഷനേറിയ റിബ് ടൈപ് സീറ്റാണ് ഇതിൽ. ഹാൻഡിൽ ബാറും ബ്രേക്ക് പെഡലും ഗിയർ ഷിഫ്റ്ററുമെല്ലാം സ്റ്റീലാണ്. സ്പീഡ് 400ൽ ഇതെല്ലാം കാസ്റ്റ് അലുമിനിയം യൂണിറ്റാണ്.

MEER VERHALEN VAN Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size