Poging GOUD - Vrij
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
Fast Track
|April 01,2024
കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും
ഇറങ്ങിയപ്പോൾ മുതൽ നിരത്തിലെ ലീഡിങ് ഇ-സ്കൂട്ടർ മോഡൽ ഓലതന്നെ. റിച്ച് സ്മാർട് സ്കൂട്ടർ. ഇതിൽ എന്തില്ലെന്നു ചോദിച്ചാൽ മതി. ഇപ്പോൾ ജനറേഷൻ ടുവിൽ എത്തിയി രിക്കുന്നു. മൂവ് ഒഎസ് 4 (ഓപ്പറേറ്റിങ് സിസ്റ്റം) ഉള്ള മോഡലാണിത്. അതും ഏറ്റവും കൂടിയ 195 കിമീ റേഞ്ചിൽ. എതിരാളികളെ നിഷ്പ്രഭമാക്കുന്ന റേഞ്ച് ഏഴുമാസം മുൻപ് കൃഷ്ണഗിരിയിലെ ഓല ഫാക്ടറിയിൽ അവതരിപ്പിച്ച മോഡലാണ് ഇപ്പോൾ ഷോറൂമുകളിലെ ത്തിയിരിക്കുന്നത്. എസ് പ്രോ ജനറേഷൻ മണ്ണിൽനിന്ന് ടുവിൽ എത്തിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയെന്നു നോക്കാം.
ഡിസൈൻ
പ്രോ ജെൻ1 ന്റെ മോഡേൺ റെട്രോ ഡിസെൻ തന്നെയാണ് ജെൻ പിന്തുടരുന്നത്. എൽഇഡി ഹെഡ് ലാംപ്, ഫ്ലാറ്റ് ബോഡ് എന്നിവയെല്ലാം അതുപോലെ നിലനിർത്തിയിരിക്കുന്നു. മുന്നിലെ സിംഗിൾ ടെലിസ്കോപിക് സസ്പെൻഷൻ ട്വിൻ സസ്പെൻഷൻ ആക്കിയതാണ് പ്രധാന മാറ്റം. പഴയ മോഡലിൽ ഫോർക്ക് ഒടിഞ്ഞുപോകുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമായി. പിന്നിലെ സ്പ്ലിറ്റ് അലുമിനിയം ഗ്രാബ് റെയിലിനു പകരം സിംഗിൾ ട്യൂബ് ഗ്രാബ് റെയിലായി. പുതിയ അലോയ് വീൽ വന്നു. 34 ലീറ്റർ സ്റ്റോറേജ് അതുപോലെത അണ്ടർ സീറ്റ് എന്നെ നിലനിർത്തിയിട്ടുണ്ട്.
Dit verhaal komt uit de April 01,2024-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Listen
Translate
Change font size
