Facebook Pixel പവറും റേഞ്ചും കൂട്ടി രണ്ടാം വരവ് | Fast Track - automotive - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്

Fast Track

|

April 01,2024

കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും

- roshni

പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്

ഇറങ്ങിയപ്പോൾ മുതൽ നിരത്തിലെ ലീഡിങ് ഇ-സ്കൂട്ടർ മോഡൽ ഓലതന്നെ. റിച്ച് സ്മാർട് സ്കൂട്ടർ. ഇതിൽ എന്തില്ലെന്നു ചോദിച്ചാൽ മതി. ഇപ്പോൾ ജനറേഷൻ ടുവിൽ എത്തിയി രിക്കുന്നു. മൂവ് ഒഎസ് 4 (ഓപ്പറേറ്റിങ് സിസ്റ്റം) ഉള്ള മോഡലാണിത്. അതും ഏറ്റവും കൂടിയ 195 കിമീ റേഞ്ചിൽ. എതിരാളികളെ നിഷ്പ്രഭമാക്കുന്ന റേഞ്ച് ഏഴുമാസം മുൻപ് കൃഷ്ണഗിരിയിലെ ഓല ഫാക്ടറിയിൽ അവതരിപ്പിച്ച മോഡലാണ് ഇപ്പോൾ ഷോറൂമുകളിലെ ത്തിയിരിക്കുന്നത്. എസ് പ്രോ ജനറേഷൻ മണ്ണിൽനിന്ന് ടുവിൽ എത്തിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയെന്നു നോക്കാം.

ഡിസൈൻ

പ്രോ ജെൻ1 ന്റെ മോഡേൺ റെട്രോ ഡിസെൻ തന്നെയാണ് ജെൻ പിന്തുടരുന്നത്. എൽഇഡി ഹെഡ് ലാംപ്, ഫ്ലാറ്റ് ബോഡ് എന്നിവയെല്ലാം അതുപോലെ നിലനിർത്തിയിരിക്കുന്നു. മുന്നിലെ സിംഗിൾ ടെലിസ്കോപിക് സസ്പെൻഷൻ ട്വിൻ സസ്പെൻഷൻ ആക്കിയതാണ് പ്രധാന മാറ്റം. പഴയ മോഡലിൽ ഫോർക്ക് ഒടിഞ്ഞുപോകുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമായി. പിന്നിലെ സ്പ്ലിറ്റ് അലുമിനിയം ഗ്രാബ് റെയിലിനു പകരം സിംഗിൾ ട്യൂബ് ഗ്രാബ് റെയിലായി. പുതിയ അലോയ് വീൽ വന്നു. 34 ലീറ്റർ സ്റ്റോറേജ് അതുപോലെത അണ്ടർ സീറ്റ് എന്നെ നിലനിർത്തിയിട്ടുണ്ട്.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size