Facebook Pixel ജോൺ ഡീർ | Fast Track - automotive - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

ജോൺ ഡീർ

Fast Track

|

June 01, 2026

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

- സുബിൻ ബാലൻ

ജോൺ ഡീർ

കാലം 1821, സ്ഥലം അമേരിക്കയിലെ വെമോണ്ടിലെ മിഡിൽബറി. അവിടെ ഒരു കൊല്ലന്റെ ആലയിലേക്ക് കിലോമീറ്ററുകളോളം ദൂരെ നിന്നു പോലും കർഷകർ കാൽനടയായും കുതിരവണ്ടിയിലുമൊക്കെ എത്തുമായിരുന്നു. അവരുടെ പലതരം പണിയായുധങ്ങളുടെ കേടുപാടുകൾ തീർത്ത് പുത്തനാക്കുകയായിരുന്നു ലക്ഷ്യം. എത്ര സമയം വേണമെങ്കിലും അവർ ആ കൊല്ലനുവേണ്ടി കാത്തിരിക്കാൻ തയാറായി. കാരണം, മറ്റാർക്കും സ്വപ്നം കാണാനാവാത്തതായിരുന്നു ജോലിയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം. വെറും 17 വയസ്സു മാത്രം ഉണ്ടായിരുന്ന അവന്റെ പേര് ജോൺ ഡീർ എന്നായിരുന്നു.

കഠിനാധ്വാനത്തിലൂടെ ഉന്നത നിലവാരമുള്ള പണിയായുധങ്ങൾ നിർമിക്കുന്ന ജോൺ ഡീർ എന്ന കൊല്ലനെ മിഡിൽബറിയിലെ കുറച്ചു കർഷകരാണ് ആദ്യം അറിഞ്ഞത്. പിന്നീട് 73 ഡോളറും പരിധിയില്ലാത്ത ചങ്കുറപ്പുമായി സ്വന്തം സ്ഥാപനം തുടങ്ങിയ ജോൺ ഡീറിനെക്കുറിച്ച് കൂടുതൽ അമേരിക്കക്കാർ അറിഞ്ഞു. കാർഷികോപകരണങ്ങളുടെ നിലവാരം അനുഭവിച്ചറിഞ്ഞതോടെ അമേരിക്കയിലെ കൃഷിക്കാർക്കൊപ്പം ജോൺ ഡീറും വളർന്നു. പ്രതിസന്ധികളിൽ പതറാതെ ഉരുക്കു മനസ്സുമായി മുന്നോട്ടു പോയ ജോൺ ഡീർ എന്ന പേര് ഇന്ന് ലേകമെങ്ങുമുള്ള കർഷകർക്കറിയാം. അവർക്ക് ജോൺ ഡീർ എന്നത് വെറുമൊരു യന്ത്രപ്പേരല്ല. തലമുറകളായി പകർന്നുകിട്ടിയ വിശ്വാസ്യതയുടെയും നിർമാണമികവിന്റെയും പര്യായമാണ്. സാധാരണ കൊല്ലപ്പണിക്കാരനിൽ നിന്നു ലോകത്തിന്റെ വിശപ്പകറ്റുന്ന യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ രാജ്യാന്തര കമ്പനിയിലേക്കുള്ള യാത്രയാണ് ജോൺ ഡീർ എന്ന കമ്പനിയുടെ ചരിത്രം.

ആദ്യകാല ജീവിതം

1804ൽ അമേരിക്കയിലെ വെർമോണ്ടിലെ റെട്ട്ലൻഡിലാണ് ജോൺ ഡീറിന്റെ ജനനം. ഇംഗ്ലണ്ടിൽ നിന്നു കുടിയേറിയതായിരുന്നു ജോൺ ഡീറിന്റെ പിതാവ്. ജോൺ ഡീറിന് നാലു വയസ്സുള്ളപ്പോൾ പിതാവിനെ സമുദ്രയാത്രയ്ക്കിടെ കാണാതായി. പിന്നെ അമ്മയുടെ തണലിലായിരുന്നു ജോണിന്റെയും നാലു സഹോദരങ്ങളുടെയും ജീവിതം. തനിക്കു വേണ്ടത് സ്വയം അധ്വാനിച്ചു നേടണമെന്നത് അന്നു തൊട്ടേ ജോൺ ഡീർ പഠിച്ചെടുത്ത ജീവിതപാഠമാണ്.

MEER VERHALEN VAN Fast Track

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size