Facebook Pixel GREEN & SMART | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

GREEN & SMART

Fast Track

|

December 01,2023

ഇലക്ട്രിക് കരുത്തുമായി ടാറ്റയുടെ ജനപ്രിയ മിനി ട്രക്ക്

- noble

GREEN & SMART

ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ മറ്റാർക്കും അത്ര പെട്ടെന്ന് ഒപ്പം ഓടിയെത്താനാവാത്ത കുതിപ്പാണ് ടാറ്റ നടത്തിക്കൊണ്ടിരിക്കുന്നത്. വിപണിയുടെ 72 ശതമാനവും കയ്യാളുന്നതു ടാറ്റയാണ്. പഞ്ച് ഇവി അടക്കമുള്ള പുതിയ മോഡലുകൾ കൂടി എത്തുന്നതോടെ സർവാധിപത്യത്തിലേക്കു നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. പാസഞ്ചർ കാർവിപണിയിലെ മേൽക്കോയ്മ ചരക്കുവാഹനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ടാറ്റ. ചെറു വാണിജ്യ വാഹനമായ എയ്സിന്റെ ഇലക്ട്രിക് പതിപ്പ് ടാറ്റ വിപണിയിലെത്തിച്ചിരിക്കുകയാണ്. വിശദമായ കാഴ്ചയിലേക്ക്...

ഡിസൈൻ

വാണിജ്യ വാഹന വിഭാഗത്തിൽ, പ്രത്യേകിച്ചു ചെറുവാഹനങ്ങളിൽ ടാറ്റ തന്നെയാണ് മുന്നിൽ. അതിൽ എയ്തന്നെയാണ് വിൽപനയിൽ മുൻപൻ, ഇലക്ട്രിക് പതിപ്പെത്തു മ്പോഴും വിപണിയിൽ വിജയിച്ച എയ്സിന്റെ പുതിയ മോഡൽ ഗോൾഡിന്റെ ഡിസൈൻ മികവിൽ തന്നെയാണ് എയ്സ് ഇവിയുടെയും വരവ്.

ഡിസൈനിൽ പുതുമകളൊന്നുമില്ല. ഇവി വാഹനമാണെന്നു തിരിച്ച റിയാൻ കഴിയുന്നതു ബാഡ്ജി കൊണ്ടു മാത്രം. നീളവും ഉയരവുമെല്ലാം ഐസിഇ മോഡൽ എയ്സിനോടു തുല്യം.

MEER VERHALEN VAN Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size