يحاول ذهب - حر
GREEN & SMART
December 01,2023
|Fast Track
ഇലക്ട്രിക് കരുത്തുമായി ടാറ്റയുടെ ജനപ്രിയ മിനി ട്രക്ക്
ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ മറ്റാർക്കും അത്ര പെട്ടെന്ന് ഒപ്പം ഓടിയെത്താനാവാത്ത കുതിപ്പാണ് ടാറ്റ നടത്തിക്കൊണ്ടിരിക്കുന്നത്. വിപണിയുടെ 72 ശതമാനവും കയ്യാളുന്നതു ടാറ്റയാണ്. പഞ്ച് ഇവി അടക്കമുള്ള പുതിയ മോഡലുകൾ കൂടി എത്തുന്നതോടെ സർവാധിപത്യത്തിലേക്കു നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. പാസഞ്ചർ കാർവിപണിയിലെ മേൽക്കോയ്മ ചരക്കുവാഹനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ടാറ്റ. ചെറു വാണിജ്യ വാഹനമായ എയ്സിന്റെ ഇലക്ട്രിക് പതിപ്പ് ടാറ്റ വിപണിയിലെത്തിച്ചിരിക്കുകയാണ്. വിശദമായ കാഴ്ചയിലേക്ക്...
ഡിസൈൻ
വാണിജ്യ വാഹന വിഭാഗത്തിൽ, പ്രത്യേകിച്ചു ചെറുവാഹനങ്ങളിൽ ടാറ്റ തന്നെയാണ് മുന്നിൽ. അതിൽ എയ്തന്നെയാണ് വിൽപനയിൽ മുൻപൻ, ഇലക്ട്രിക് പതിപ്പെത്തു മ്പോഴും വിപണിയിൽ വിജയിച്ച എയ്സിന്റെ പുതിയ മോഡൽ ഗോൾഡിന്റെ ഡിസൈൻ മികവിൽ തന്നെയാണ് എയ്സ് ഇവിയുടെയും വരവ്.
ഡിസൈനിൽ പുതുമകളൊന്നുമില്ല. ഇവി വാഹനമാണെന്നു തിരിച്ച റിയാൻ കഴിയുന്നതു ബാഡ്ജി കൊണ്ടു മാത്രം. നീളവും ഉയരവുമെല്ലാം ഐസിഇ മോഡൽ എയ്സിനോടു തുല്യം.
هذه القصة من طبعة December 01,2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
