Poging GOUD - Vrij
ഡ്രൈവിങ്ങിന്റെ താളം അഥവാ MSM- PSL
Fast Track
|September 01,2023
ഡ്രൈവിങ് സുഖകരവും സുരക്ഷിതവുമാക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ
സമീപകാലത്തു നടന്ന ചില വാഹനാപകടങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാൽ അശ്രദ്ധമായ ഒരു ചെറിയ ചലനം പോലും മരണത്തിലേക്കു നയിക്കുന്നതു കാണാൻ കഴിയും. മെട്രോ പില്ലറിനോടു ചേർന്നു സഞ്ചരിച്ചിരുന്ന സ്ത്രീ സ്വൽപമൊന്ന് ഇടത്തേക്കു മാറിയപ്പോൾ, ഇടതുവശത്തുകൂടി അശ്രദ്ധമായി യൂടേൺ ചെയ്ത ബൈക്കിലുരസി തൊട്ടു പിറകിൽ വന്ന ബസിനടിയിലേക്കു വീണു കൊല്ലപ്പെടുന്ന ദൃശ്യം നമ്മൾ കണ്ടതാണ്.
നിറഞ്ഞൊഴുകുന്ന നിരത്തുകളിൽ നമ്മുടെ വാഹനവും വശങ്ങളിലൂടെ പോകുന്ന മറ്റു വാഹനങ്ങളു മായും കാൽനടക്കാരുമായും എത അകലമാണ് ഉണ്ടാവുക? പരമാവധി ഒരു മീറ്റർ എന്നായിരിക്കും ഉത്തരം മണിക്കൂറിൽ 60 കിമീ വേഗത്തിൽ സഞ്ചരിച്ചാൽ പോലും നമ്മൾ ഒരു സെക്കൻഡിൽ സഞ്ചരിക്കുന്നത് ഏകദേശം 17 മീറ്ററോളമാണ്. അതായത്, ഒരു മീറ്റർ എന്ന സുരക്ഷിത അകലം ഒന്നു തെറ്റിക്കയറാൻ ഒരു സെക്കൻഡിന്റെ പതിനേഴിലൊരംശം മതിയാകും. അല്ലെങ്കിൽ, അത്ര സമയം മതി നമ്മൾ അപകടത്തിൽ പെടാനോ നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാനോ നാമൊരു കൊലപാതകിയായി മാറാനോ.
ആദ്യമായി കാർ ഓടിച്ച ദിവസം ഓർത്തുനോക്കൂ, ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് ഡ്രൈവിങ് പഠിപ്പിക്കുന്ന ഇൻസ്ട്രക്ടർ വാഹനം മുന്നോട്ടെടുക്കാൻ പറയുമ്പോഴും ബ്രേക്ക് ചവിട്ടാൻ പറയുമ്പോഴും താഴേക്കു നോക്കി തലയണമന്ത്രം സിനിമയിൽ ശ്രീനിവാസൻ ചോദിക്കുന്നതുപോലെ ഇതുതന്നെയാണോ ബ്രേക്ക് എന്നു ചോദിച്ച് ഉറപ്പുവരുത്തിയിട്ടു ണ്ടാവില്ലേ.
എന്നാൽ, ഡ്രൈവിങ് വശമായി കഴിഞ്ഞാലോ? മറ്റു പലതും ചിന്തിക്കുമ്പോഴും പലരോടും സംസാരിക്കുമ്പോഴും ആക്സിലറേറ്ററും ബേക്കും ക്ലച്ചും എവിടെയാണെന്നുപോലും കാണാതെ നമ്മുടെ കാലുകൾ ഓടിക്കൊണ്ടേയിരിക്കുന്നു. ബ്രേക്കിലേക്കു ഒരു പട്ടിക്കുട്ടി റോഡിലേക്കു കയറിവരുമ്പോൾ നാംപോലും അറിയാതെ കാൽ പറന്നുവരുന്നത്, ഓട്ടോ പൈലറ്റിങ് (Auto piloting) രീതികൾ സ്വഭാവത്തിന്റെ ഭാഗമായി മാറിയതു കൊണ്ടാണ്. അതു തെറ്റായ രീതിയിലാണ് നമ്മൾ ആർജിച്ചിട്ടുള്ളതെങ്കിൽ വാഹനത്തിന്റെ സഞ്ചാരവും ആ വിധത്തിൽ ആയിരിക്കും.
Dit verhaal komt uit de September 01,2023-editie van Fast Track.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
