Essayer OR - Gratuit

ഡ്രൈവിങ്ങിന്റെ താളം അഥവാ MSM- PSL

Fast Track

|

September 01,2023

ഡ്രൈവിങ് സുഖകരവും സുരക്ഷിതവുമാക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ

- ദിലീപ് കുമാർ.കെ.ജി

ഡ്രൈവിങ്ങിന്റെ താളം അഥവാ MSM- PSL

സമീപകാലത്തു നടന്ന ചില വാഹനാപകടങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാൽ അശ്രദ്ധമായ ഒരു ചെറിയ ചലനം പോലും മരണത്തിലേക്കു നയിക്കുന്നതു കാണാൻ കഴിയും. മെട്രോ പില്ലറിനോടു ചേർന്നു സഞ്ചരിച്ചിരുന്ന സ്ത്രീ സ്വൽപമൊന്ന് ഇടത്തേക്കു മാറിയപ്പോൾ, ഇടതുവശത്തുകൂടി അശ്രദ്ധമായി യൂടേൺ ചെയ്ത ബൈക്കിലുരസി തൊട്ടു പിറകിൽ വന്ന ബസിനടിയിലേക്കു വീണു കൊല്ലപ്പെടുന്ന ദൃശ്യം നമ്മൾ കണ്ടതാണ്.

നിറഞ്ഞൊഴുകുന്ന നിരത്തുകളിൽ നമ്മുടെ വാഹനവും വശങ്ങളിലൂടെ പോകുന്ന മറ്റു വാഹനങ്ങളു മായും കാൽനടക്കാരുമായും എത അകലമാണ് ഉണ്ടാവുക? പരമാവധി ഒരു മീറ്റർ എന്നായിരിക്കും ഉത്തരം മണിക്കൂറിൽ 60 കിമീ വേഗത്തിൽ സഞ്ചരിച്ചാൽ പോലും നമ്മൾ ഒരു സെക്കൻഡിൽ സഞ്ചരിക്കുന്നത് ഏകദേശം 17 മീറ്ററോളമാണ്. അതായത്, ഒരു മീറ്റർ എന്ന സുരക്ഷിത അകലം ഒന്നു തെറ്റിക്കയറാൻ ഒരു സെക്കൻഡിന്റെ പതിനേഴിലൊരംശം മതിയാകും. അല്ലെങ്കിൽ, അത്ര സമയം മതി നമ്മൾ അപകടത്തിൽ പെടാനോ നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാനോ നാമൊരു കൊലപാതകിയായി മാറാനോ.

ആദ്യമായി കാർ ഓടിച്ച ദിവസം  ഓർത്തുനോക്കൂ, ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് ഡ്രൈവിങ് പഠിപ്പിക്കുന്ന ഇൻസ്ട്രക്ടർ വാഹനം മുന്നോട്ടെടുക്കാൻ പറയുമ്പോഴും ബ്രേക്ക് ചവിട്ടാൻ പറയുമ്പോഴും താഴേക്കു നോക്കി തലയണമന്ത്രം സിനിമയിൽ ശ്രീനിവാസൻ ചോദിക്കുന്നതുപോലെ ഇതുതന്നെയാണോ ബ്രേക്ക് എന്നു ചോദിച്ച് ഉറപ്പുവരുത്തിയിട്ടു ണ്ടാവില്ലേ.

എന്നാൽ, ഡ്രൈവിങ് വശമായി കഴിഞ്ഞാലോ? മറ്റു പലതും ചിന്തിക്കുമ്പോഴും പലരോടും സംസാരിക്കുമ്പോഴും ആക്സിലറേറ്ററും ബേക്കും ക്ലച്ചും എവിടെയാണെന്നുപോലും കാണാതെ നമ്മുടെ കാലുകൾ ഓടിക്കൊണ്ടേയിരിക്കുന്നു. ബ്രേക്കിലേക്കു ഒരു പട്ടിക്കുട്ടി റോഡിലേക്കു കയറിവരുമ്പോൾ നാംപോലും അറിയാതെ കാൽ പറന്നുവരുന്നത്, ഓട്ടോ പൈലറ്റിങ് (Auto piloting) രീതികൾ സ്വഭാവത്തിന്റെ ഭാഗമായി മാറിയതു കൊണ്ടാണ്. അതു തെറ്റായ രീതിയിലാണ് നമ്മൾ ആർജിച്ചിട്ടുള്ളതെങ്കിൽ വാഹനത്തിന്റെ സഞ്ചാരവും ആ വിധത്തിൽ ആയിരിക്കും.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size