Facebook Pixel Sporty Born E-SUV | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

Sporty Born E-SUV

Fast Track

|

February 01,2023

ഇവി എസ്യുവി ആയിത്തന്നെയാണു ബിവൈഡി ആറ്റോ 3 യുടെ ജനനം.

- പ്രവീൺ

Sporty Born E-SUV

ചരിത്രം മാറ്റിമറിച്ച വെടിമരുന്ന്  ലോകമെങ്ങും എത്തിയതു ചൈനയിൽ നിന്നാണ്. വാഹന ലോകത്ത് മാറ്റമുണ്ടാക്കിയ ലിഥിയം അയോൺ ബാറ്ററിയുടെയും കയറ്റുമതിക്കാർ ചൈനക്കാർ തന്നെ. ഈ രംഗത്തു മുന്നിട്ടുനിൽക്കു ന്നൊരു കമ്പനിയെ നമുക്കറിയാം. ബിവൈഡി (ബിൽഡ് യുവർ ഡ്രീം). അമേരിക്കൻ കമ്പനിയായ ടെസ്ല, ജാപ്പനിസ് ഭീമൻമാരായ സുസുക്കി, ടോയോട്ട എന്നിവർക്കു ബാറ്ററി നൽകുന്ന കമ്പനിയാണു ബിഡി. ബാറ്ററി മാത്രമല്ല, ടെസ്ലയെ വെല്ലുവിളിക്കുന്ന ഇവി കാറുകളും ബിഡിയുടേതായിട്ടുണ്ട്. എക്സ്പോയിൽ അത്തരത്തിലുള്ള സീൽ എന്ന സെഡാൻ അവതരിപ്പിച്ചിരുന്നു. ബിവൈഡി ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാം മോഡലാണ് ആറ്റോ. ഒരു കുഞ്ഞു ഡ്രാഗൺ, ഡിസൈനിൽ മാത്രമല്ല, പെർഫോമൻസിലും ഡ്രാഗൺ ആയ ആറ്റോ ത്രീയുമായി എല്ലാ പ്രതലങ്ങളിലും യാത്ര ചെയ്തുവരാം.

 ചുരുക്കത്തിൽ

ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യ മോഡൽ ഇ6  ശാന്തസ്വഭാവി ആയിരുന്നെങ്കിൽ ആറ്റോ ത്രീ ഒരു വെടിക്കെട്ടാണ്. മലിനീകരണമില്ലാത്ത ചൈനീസ് വെടിക്കെട്ട്. സ്പോർട്ടി SUV . ആറ്റോ ത്രീ കയ്യിൽ കിട്ടുമ്പോൾ 89 % ബാറ്ററി ഉണ്ടായിരുന്നു. റേഞ്ച് കാണിച്ചത് 431 കിമീ. എആർഎഐ സർട്ടിഫൈഡ് റേഞ്ച് 521 കിമീ. ഫുൾ ചാർജിൽ കേരളത്തിന്റെ തെക്കുവടക്ക് മുക്കാൽദൂരം സഞ്ചരിക്കാം. യഥാർഥ റേഞ്ച് എത്രയാണ്?

ഡിസൈൻ

ഡ്രാഗൺ മുഖത്തിൽനിന്നു പ്രചോദിതമാണ് മുൻവശം. ചെറുതെങ്കിലും ക്രൗര്യം നിറഞ്ഞ എൽഇഡി ലാംപും പുരികമായി പകൽക്കണ്ണും. പ്രീമിയം ഫിനിഷുള്ള എസ് യു വി ബോഡി. നീളത്തിൽ സിട്രൺ സി 5 വുമായി താരതമ്യം ചെയ്യാം (ആറ്റോ 3- 4455, സി 5 4500 mm). കാഴ്ചയിലേ ചെറുപ്പമുള്ളൂ. പോകും വഴിയെല്ലാം കണ്ണു കൾ ആറ്റോ ത്രീയെ പിന്തുടർന്നിരുന്നു. ശിൽപവടിവുതന്നെ കാരണം. തട്ടു തടവുമില്ലാത്ത ബോഡിയുടെ ഡാഗ് കോഎഫിഷ്യന്റ് മൂല്യം 0.29 Cd (എയ്റോഡൈനാമിക് അളവു കോൽ). കണക്റ്റഡ് ടെയിൽ ലാംപിലും ഷോൾഡർ ലൈനിലും ക്രോം ഫിനിഷുണ്ട്. ടെയിൽഗേറ്റ് നിയന്ത്രിക്കാൻ ബട്ടണുകളാണ്.

MEER VERHALEN VAN Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Translate

Share

-
+

Change font size