يحاول ذهب - حر
Sporty Born E-SUV
February 01,2023
|Fast Track
ഇവി എസ്യുവി ആയിത്തന്നെയാണു ബിവൈഡി ആറ്റോ 3 യുടെ ജനനം.
ചരിത്രം മാറ്റിമറിച്ച വെടിമരുന്ന് ലോകമെങ്ങും എത്തിയതു ചൈനയിൽ നിന്നാണ്. വാഹന ലോകത്ത് മാറ്റമുണ്ടാക്കിയ ലിഥിയം അയോൺ ബാറ്ററിയുടെയും കയറ്റുമതിക്കാർ ചൈനക്കാർ തന്നെ. ഈ രംഗത്തു മുന്നിട്ടുനിൽക്കു ന്നൊരു കമ്പനിയെ നമുക്കറിയാം. ബിവൈഡി (ബിൽഡ് യുവർ ഡ്രീം). അമേരിക്കൻ കമ്പനിയായ ടെസ്ല, ജാപ്പനിസ് ഭീമൻമാരായ സുസുക്കി, ടോയോട്ട എന്നിവർക്കു ബാറ്ററി നൽകുന്ന കമ്പനിയാണു ബിഡി. ബാറ്ററി മാത്രമല്ല, ടെസ്ലയെ വെല്ലുവിളിക്കുന്ന ഇവി കാറുകളും ബിഡിയുടേതായിട്ടുണ്ട്. എക്സ്പോയിൽ അത്തരത്തിലുള്ള സീൽ എന്ന സെഡാൻ അവതരിപ്പിച്ചിരുന്നു. ബിവൈഡി ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാം മോഡലാണ് ആറ്റോ. ഒരു കുഞ്ഞു ഡ്രാഗൺ, ഡിസൈനിൽ മാത്രമല്ല, പെർഫോമൻസിലും ഡ്രാഗൺ ആയ ആറ്റോ ത്രീയുമായി എല്ലാ പ്രതലങ്ങളിലും യാത്ര ചെയ്തുവരാം.
ചുരുക്കത്തിൽ
ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യ മോഡൽ ഇ6 ശാന്തസ്വഭാവി ആയിരുന്നെങ്കിൽ ആറ്റോ ത്രീ ഒരു വെടിക്കെട്ടാണ്. മലിനീകരണമില്ലാത്ത ചൈനീസ് വെടിക്കെട്ട്. സ്പോർട്ടി SUV . ആറ്റോ ത്രീ കയ്യിൽ കിട്ടുമ്പോൾ 89 % ബാറ്ററി ഉണ്ടായിരുന്നു. റേഞ്ച് കാണിച്ചത് 431 കിമീ. എആർഎഐ സർട്ടിഫൈഡ് റേഞ്ച് 521 കിമീ. ഫുൾ ചാർജിൽ കേരളത്തിന്റെ തെക്കുവടക്ക് മുക്കാൽദൂരം സഞ്ചരിക്കാം. യഥാർഥ റേഞ്ച് എത്രയാണ്?
ഡിസൈൻ
ഡ്രാഗൺ മുഖത്തിൽനിന്നു പ്രചോദിതമാണ് മുൻവശം. ചെറുതെങ്കിലും ക്രൗര്യം നിറഞ്ഞ എൽഇഡി ലാംപും പുരികമായി പകൽക്കണ്ണും. പ്രീമിയം ഫിനിഷുള്ള എസ് യു വി ബോഡി. നീളത്തിൽ സിട്രൺ സി 5 വുമായി താരതമ്യം ചെയ്യാം (ആറ്റോ 3- 4455, സി 5 4500 mm). കാഴ്ചയിലേ ചെറുപ്പമുള്ളൂ. പോകും വഴിയെല്ലാം കണ്ണു കൾ ആറ്റോ ത്രീയെ പിന്തുടർന്നിരുന്നു. ശിൽപവടിവുതന്നെ കാരണം. തട്ടു തടവുമില്ലാത്ത ബോഡിയുടെ ഡാഗ് കോഎഫിഷ്യന്റ് മൂല്യം 0.29 Cd (എയ്റോഡൈനാമിക് അളവു കോൽ). കണക്റ്റഡ് ടെയിൽ ലാംപിലും ഷോൾഡർ ലൈനിലും ക്രോം ഫിനിഷുണ്ട്. ടെയിൽഗേറ്റ് നിയന്ത്രിക്കാൻ ബട്ടണുകളാണ്.
هذه القصة من طبعة February 01,2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Translate
Change font size
