Facebook Pixel ഡ്രൈവിങ് സംസ്കാരം ന്യൂസീലൻഡിൽ | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

ഡ്രൈവിങ് സംസ്കാരം ന്യൂസീലൻഡിൽ

Fast Track

|

January 01,2023

ന്യൂസീലൻഡിലെ ഗതാഗതനിയമങ്ങളാണു നമുക്കും. പിന്നെയെന്താണു ഗതാഗതസംസ്കാരത്തിൽ വ്യത്യാസം?

ഡ്രൈവിങ് സംസ്കാരം ന്യൂസീലൻഡിൽ

ന്യൂസീലൻഡിൽ കാലു കുത്തിയ ദിവസം എയർപോർട്ടിൽനിന്നു സുഹൃത്തിന്റെ കാറിലായിരുന്നു ആദ്യ യാത്ര. ഒരു റൗണ്ട് എബൗട്ടിൽ നിന്നു വലത്തോട്ടാണു തിരിയേണ്ടിയിരുന്നത്. ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് കാർ റൗണ്ട് എബൗട്ടിലേക്ക് കയറിയപ്പോൾ എന്റെ ഉള്ളൊന്നു കാഞ്ഞു. ഇടതു വശത്തുനിന്നും നേരെ എതിരെ നിന്നും കുറച്ചു കാറുകൾ റൗണ്ട് എബൗട്ടിലേക്ക് വന്നെത്തിക്കഴിഞ്ഞിരുന്നു. ബൈക്ക് ചവിട്ടലുകൾ, ഹോൺ അടി, ചീത്തവിളി ഒക്കെ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിൽ മിന്നി മറഞ്ഞു. എന്നെ അമ്പരപ്പിച്ചുകൊണ്ട് ഇടതുനിന്നും എതിരെ നിന്നും വന്ന കാറുകൾ ഞങ്ങൾക്ക് വേണ്ടി നിർത്തിത്തന്നു. അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലാണു സുഹൃത്ത് അനായാസം വലത്തോട്ട് തിരിച്ചു ഞങ്ങൾക്ക് പോകേണ്ട വഴിയിലേക്കു കാർ എടുത്തത്. നാട്ടിൽ റൗണ്ട് എബൗട്ടിലെ ഉന്തും തള്ളും ഓർത്തു കൊണ്ടാണ് ഞാൻ സുഹൃത്തിനോട് ചോദിച്ചത് “ നീ, എന്തു ധൈര്യത്തിലാണ് റൗണ്ട് എബൗട്ടിലൂടെ ആരെയും നോക്കാതെ വലത്തോട്ടു തിരിച്ചത്? ആ നേരെ വന്ന കാറോ ഇടത്തു നിന്നും വന്ന കാറോ ബ്രേക്ക്  ചവിട്ടിയില്ലായിരുന്നുവെങ്കിൽ?' ചിരിച്ചുകൊണ്ടാണ് അവൻ ഉത്തരം പറഞ്ഞത്, “അവർ നിർത്തും. അതാണിവിടുത്തെ നിയമം. ഏതു വണ്ടിയും വലതു വശത്തുനിന്നും കടന്നു പോകാനുള്ള വാഹനങ്ങളെ കടത്തി വിടണം. ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നതു കൊണ്ടാണ് എതിരെ നേരെ വന്ന വണ്ടിയും നമുക്കു വലത്തോട്ടു തിരിയാനായി നിർത്തിയത്. “നമ്മുടെ വലതു ഭാഗത്തു നിന്ന് ഏതെങ്കിലും വണ്ടി കടന്നുപോകാനുണ്ടോ എന്നു മാത്രം നമ്മൾ നോക്കിയാൽ മതി. അവർ നമ്മളെ വന്നിടിച്ചാൽ അതവരുടെ തെറ്റാണ്. നമ്മുടെ ചെലവുകൾ കൂടാതെ നല്ലൊരു തുക ഫൈൻ ആയി കോടതിയിൽ അവർക്കു കെട്ടേണ്ടിയും വരും.

“അതേ നിയമം തന്നെയാണ് നമ്മുടെ നാട്ടിലും ഉള്ളതെന്ന യാഥാർഥ്യം പിന്നീടു മനസ്സിലാക്കിയപ്പോഴാണ് ഞാൻ സത്യത്തിൽ ഞെട്ടിയത്. എറണാകുളത്തു നിന്നു ന്യൂസീലൻഡിലേക്കു കുടിയേറിയ ഫൊട്ടോഗ്രഫർ സജി സാരംഗധർ അവിടത്തെ ഡ്രൈവിങ് സംസ്കാരത്തെപ്പറ്റി വിവരിക്കുന്നു.

 റസ്ട്രിക്റ്റഡ് ലൈസൻസ്

MEER VERHALEN VAN Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Translate

Share

-
+

Change font size