Prøve GULL - Gratis

കുട്ടികളോട് എങ്ങനെ പറയാം

Vanitha

|

November 08,2025

കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?

- വിജീഷ് ഗോപിനാഥ്

കുട്ടികളോട് എങ്ങനെ പറയാം

കൗമാരക്കാരായ കുട്ടികളാണ് ഈ സംഭവത്തിലെ നായകർ. കുടുംബങ്ങൾ ഇപ്പോഴും വലിയ ട്രോമയിലൂടെ കടന്നു പോവുന്നതു കൊണ്ട് യഥാർഥ സ്ഥലവും പേരും പറയുന്നില്ല. അവരെ സേതു എന്നും മഹേഷ് എന്നും വിളിക്കാം. രണ്ടു പേരും ഒരേ സ്കൂളിൽ. മഹേഷ് പത്തിലും സേതു പ്ലസ് ടു വിനും പഠിക്കുന്നു.

ഒരവധി ദിവസം. സേതു മഹേഷിന്റെ വീട്ടിലെത്തി. രണ്ടു പേരും അടുത്തുള്ള പാറമടയിലേക്ക് നീന്താൻ പോയി. മഹേഷിനു കാര്യമായി നീന്തലറിയില്ല. കുറച്ചു നീന്തിയ ശേഷം അവൻ കരയിലേക്കു കയറി. പക്ഷേ, സേതു പിന്നെയും മുന്നോട്ടു പോയി. വെള്ളക്കെട്ടിന്റെ നടുക്കു വച്ച് മസിലുകൾക്കു പരുക്കേറ്റു തിരിച്ചു നീന്താൻ പറ്റിയില്ല. വെള്ളത്തിനടിയിലേക്ക് അവൻ മുങ്ങിപ്പോയി. പേടിച്ചു പോയ മഹേഷ് വീട്ടിലേക്ക് ഓടി. എന്തുചെയ്യണമെന്ന് അറിയാതെ ഭയന്നു വിറച്ചു മുറിക്കുള്ളിൽ അടച്ചിരുന്നു.

വൈകുന്നേരം പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാർ കാര്യങ്ങളറിഞ്ഞത്. മഹേഷാണ് സേതുവിനെ അപായപ്പെടുത്തിയത് എന്ന രീതിയിൽ വാർത്ത പരന്നു. പോലീസ് അന്വേഷണം തുടങ്ങി. കുളത്തിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആ ദൃശ്യങ്ങൾ വാസ്തവത്തിൽ അവന്റെ നിഷ്കളങ്കത തിരിച്ചറിയാൻ പൊലീസി നെ സഹായിച്ചു. പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതോടെ അവന് സ്കൂളിൽ തുടരാൻ ബുദ്ധിമുട്ടായി. മറ്റുള്ളവരുടെ ചോദ്യങ്ങളും ചിലപ്പോഴുള്ള പഴിപറച്ചിലുമൊക്കെ താങ്ങാനാകാതെ പുറത്തിറങ്ങാൻ പോലും മടിയായി.

FLERE HISTORIER FRA Vanitha

Vanitha

Vanitha

മുള്ളോളം മധുരം

ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ

time to read

2 mins

November 08,2025

Vanitha

Vanitha

മൂക്കിൻ തുമ്പത്തെ ട്രെൻഡ്

സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ

time to read

1 mins

November 08,2025

Vanitha

Vanitha

കുട്ടികളോട് എങ്ങനെ പറയാം

കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?

time to read

3 mins

November 08,2025

Vanitha

Vanitha

പാതി തണലിൽ പൂവിടും ചെടികൾ

പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം

time to read

1 mins

November 08,2025

Vanitha

Vanitha

രാഷ്ട്രപതിയുടെ നഴ്‌സ്‌

കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി

time to read

4 mins

November 08,2025

Vanitha

Vanitha

വാടക വീടാണോ ലാഭം?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

November 08,2025

Vanitha

Vanitha

അഭിനയം "Just Kidding" അല്ല

പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു. “ആദിയാണ് എന്റെ ഫേവറിറ്റ്...

time to read

4 mins

November 08,2025

Vanitha

Vanitha

മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും

സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു

time to read

5 mins

November 08,2025

Vanitha

Vanitha

Parvathy Meenakshi LIVE

വിലായത്ത് ബുദ്ധയിലെ 'കാട്ടുറാസ്' എന്ന പാട്ടിലൂടെ തരംഗമായി മാറിയ ഗായിക പാർവതി മീനാക്ഷി

time to read

1 min

November 08,2025

Vanitha

Vanitha

ഹൃദയബന്ധങ്ങൾക്ക് സന്തോഷമരുന്ന്

വീട്ടിലും ഓഫിസിലും ബന്ധങ്ങൾ ഊഷ്മളമാക്കി സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴികൾ.

time to read

2 mins

October 25, 2025

Listen

Translate

Share

-
+

Change font size